നിലമ്പൂരിൽ നവദമ്പതികൾ ജീവനൊടുക്കിയത് നിസ്സാര തർക്കങ്ങളെ തുടർന്നെന്ന് സൂചന. നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകൻ രാജേഷും(23) ഇയാളുടെ ഭാര്യ അമൃത(18)യുമാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ......
നവ ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മണലോടിയിൽ രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്.......
25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാവായ ജില്ലാ പഞ്ചായത്ത് അംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ടിപി ഹാരിസാണ് പിടിയിലായത്. ......
മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് കളപ്പാറയിലാണ് സംഭവം.......
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറായ യുവതി താമസസ്ഥലത്ത് മരിച്ചനിലയിൽ. ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റ് സി.കെ.ഫർസീനയാണ് മരിച്ചത്. ......
മസ്കറ്റിൽനിന്നും എംഡിഎംഎയുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിനിയായ യുവതി അറസ്റ്റിലായി. പത്തനംതിട്ട വാഴമുട്ടം നെല്ലിവയലിൽ സൂര്യ (31)യാണ് പൊലീസിന്റെ പിടിയിലായത്. ......
വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് തസ്രീഫ്(21),മുഹമ്മദ് നിദാൽ(21),മുഹമ്മദ് ഷിഫിൻ ഷാൻ(22)എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. മുഹമ്മദ് ആരിഫിന് പരിചയമുള്ള കോളജ് വിദ്യാർത്ഥിനിയുടെ മുഖം മോർഫ് ചെയ്തു നഗ്നദൃശ്യങ്ങൾ കാണിച്ചാണ് സംഘം പണം തട്ടാൻ ശ്രമിച്ച ത്.
സ്ക്കൂൾ പഠനകാലത്ത് പെൺകുട്ടിയുടെ സീനിയറായിരുന്നു മുഹമ്മദ് ആരിഫ്. ......
ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ പ്രശ്നമെന്ന് പറഞ്ഞ അദ്ദേഹം ക്യാംപസുകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണറെ നേരിടുന്ന രീതി ശരിയല്ലെന്നും വിമർശിച്ചു. സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം വിമർശിച്ചു. ......
മലപ്പുറത്ത് ട്രാൻസ് യുവതിയെ സുഹൃത്തിന്റെ വീടിനുമുന്നിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയാണ് മരിച്ചത്.......