മലപ്പുറം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണിയിൽ കൂടുതൽ സീറ്റുകൾക്കായി മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും മുന്നണി യോഗത്തിൽ ഈ ആവശ്യം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങൾ:
അധിക സീറ്റുകൾ: കോട്ടയം ഉൾപ്പെടെയുള്ള സീറ്റുകളിൽ മത്സരിക്കാൻ ലീഗിന് താല്പര്യമുണ്ട്. ......
കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം.......
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ യുഡിഎഫ് ഇന്ന് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു. കേസിലെ പ്രതികളെ പിടികൂടിയതിനെ തുടർന്നാണ് ഹർത്താൽ പിൻവലിച്ചതെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. ......
ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം മേലങ്ങാടിയിലാണ് സംഭവം. പതിമൂന്നു വയസുകാരി ഫാത്തിമയാണ് ആത്മഹത്യ ചെയ്തത്.......
മലപ്പുറം: പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗ് ഓഫിസിന് നേരെയുണ്ടായ കല്ലേറിനെ തുടർന്ന് തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. പെരിന്തൽമണ്ണ നിയമസഭാ നിയോജക മണ്ഡലത്തിലാണ് യുഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കുന്നത്. ......
തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലുണ്ടായ അഭൂതപൂർവ്വമായ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ വിജയമാക്കി മാറ്റാനുള്ള ഒരുക്കത്തിൽ മുസ്ലിം ലീഗ്. 'പച്ചക്കോട്ട' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലപ്പുറം ജില്ലയെ തദ്ദേശ വോട്ടിലൂടെ പൂർണ്ണമായും ഹരിതാഭമാക്കാൻ കഴിഞ്ഞത് ലീഗ് നേതൃത്വത്തിന് വൻ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. ......
മലപ്പുറം: സമസ്ത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സന്ദേശ യാത്ര ബഹിഷ്കരിച്ച് പാണക്കാട് കുടുംബം. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ നയിക്കുന്ന യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ ഉണ്ടായ ക്രമമാറ്റങ്ങളാണ് ബഹിഷ്കരണത്തിന് കാരണമെന്നാണ് സൂചന. ......
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വേങ്ങരയിലാണ് സംഭവം. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിൻ്റെ ഭാര്യ ജലീസ ആണ് മരിച്ചത്.......
മലപ്പുറം: വനിതാ സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽനിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണു മരിച്ചത്. ......
കൊളത്തൂർ നാഷനൽ എൽപി സ്കൂളിലെ അറബി അധ്യാപിക നഫീ സ ആണ് മരിച്ചത്.......