മലപ്പുറം: ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വണ്ടൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയതായി പരാതി. പാറശ്ശേരി കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. ......
മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണെങ്കിലും ദീർഘകാലമായി കോഴിക്കോട് നഗരത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സോഷ്യലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് എം. ......
മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കരുവാരക്കുണ്ട് കൽക്കുണ്ട് അട്ടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ......
മലപ്പുറം: പ്രമുഖ യുട്യൂബറും സോഷ്യൽ മീഡിയ താരവുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയയെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലിരിക്കെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. ......
മഞ്ചേരി: കേരളത്തിനകത്തും പുറത്തും വേരുകളുള്ള വൻ ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് പേർ മഞ്ചേരി പോലീസിന്റെ പിടിയിൽ. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരെയാണ് കോയമ്പത്തൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ......
പാലക്കാട്: വ്യാജ മാർക്ക് ലിസ്റ്റ് ഹാജരാക്കി പഞ്ചായത്തിൽ താൽക്കാലിക ജോലി നേടിയ മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പുതുക്കോട് പഞ്ചായത്ത് മുൻ ജീവനക്കാരനും ഡിവൈഎഫ്ഐ നേതാവുമായിരുന്ന കെ.വി. ......
മലപ്പുറം: കാന്തപുരം അബൂബക്കർ മുസലിയാരുടെ വിവാദ പരാമർശത്തെ പിന്തുണച്ച് സമസ്ത ഇ.കെ വിഭാഗം നേതാക്കൾ. നാസർ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ തുടങ്ങിയ നേതാക്കളാണ് കാന്തപുരത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. ......
തിരൂർ: മദ്യം എടുത്ത് കുടിച്ചതിന്റെ വിരോധത്തിൽ അമ്മാവന്റെ മകനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ആതവനാട് സ്വദേശി മണ്ണിൽ ചക്കച്ചാട്ടിൽ പത്മാനന്ദൻ (52) ആണ് കൊല്ലപ്പെട്ടത്. ......
മലപ്പുറം: വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മരിച്ചത്. ......
മലപ്പുറം: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ടോയ്ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശിയായ യുവാവ് അറസ്റ്റിൽ. റോയൽ രാജു (30) ആണ് പിടിയിലായത്. ......