കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് പിന്നാലെ സ്ത്രീ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമാ.ി ബന്ധിക്കൾ. പന്തിരിക്കര വാഴയിൽ വിലാസിനി (57)മരിച്ചത് ചികിത്സാപ്പിഴവിനെ തുടർന്നെന്നാണ് ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വിലാസിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.
ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നലിട്ടതായും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. ......
കോഴിക്കോട് : മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിത ദിനം ആഘോഷിച്ചു. അസി. കമ്മിഷണർ എ ഉമേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽമൊഫ്യൂസൽ ബസ് സ്റ്റാൻ്റിൽ 25 വർഷമായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളി അംബികയെ പൊന്നാടയും മൊമെൻ്റൊയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു. മേഖലാ ശാസ്ത്ര കേന്ദ്രം ആൻഡ് പ്ലാനറ്റേറിയം ക്യൂറേറ്റർ എം.എം.കെ. ......
കോഴിക്കോട്: പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് ഇയ്യാടൻ ഷാനിദാണ് (28) ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.......
കോഴിക്കോട്: പൊലീസിനെ കണ്ടതോടെ യുവാവ് എംഡിഎംഎ വിഴുങ്ങി. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് എംഡിഎംഎ പൊതിയോടെ വിഴുങ്ങിയത്.......
കോഴിക്കോട്: വീട്ടിൽ പ്രസവം നടന്ന പേരിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിക്കുന്നു എന്ന പരാതിയുമായി ദമ്പതികൾ. കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. ......
കൊച്ചി: എം.എസ്. സൊല്യൂഷൻസ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബ് കീഴടങ്ങി.......
കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല ആരംഭിക്കാൻ സമസ്ത തയ്യാറെടുക്കുന്നു. സമസ്ത കാന്തപുരം വിഭാഗമാണ് കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നത്. കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തു.
സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനായി 100 കോടിയുടെ പദ്ധതിക്കാണ് സമസ്ത രൂപം നൽകുന്നത്. ......
കോഴിക്കോട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിന്റെ ഭാര്യ ചേലിയ സ്വദേശിനി ആർദ്ര (24) ആണ് മരിച്ചത്. ......
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് മരിച്ച പത്താംക്ലാസുകാരന്റെ ഫോണിലേക്ക് മർദ്ദിച്ച വിദ്യാർത്ഥി അയച്ച സന്ദേശം പുറത്ത്. എന്തേലും ഉണ്ടേൽ പൊരുത്തപ്പെടണമെന്ന് അഭ്യർത്ഥിച്ചാണ് മർദ്ദിച്ച വിദ്യാർത്ഥി ഷഹബാസിന്റെ ഫോണിലേക്ക് സന്ദേശമയച്ചത്. ......
താമരശ്ശേരി: രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. തലയ്ക്ക് സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്. ......