കോഴിക്കോട്: കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങൾ പുനരുപയോഗിക്കാവുന്ന ഊർജത്തിലേക്ക് കൂടുതൽ സജീവമായി നീങ്ങുന്നതിനിടെ, Brocade India Polytex, HiLITE Business Park, HiLITE Boulevard, Camerry Ice Creams എന്നിവ Eallisto Energies-മായി സൗരോർജ പദ്ധതികൾക്കായി സഹകരിക്കുന്നു.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളുമായി പുനരുപയോഗിക്കാവുന്ന ഊർജ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സഹകരണം കോഴിക്കോട് എലിസ്റ്റോ എനർജീസിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഈ പദ്ധതികളിലൂടെ പ്രതിവർഷം ഏകദേശം 40 ലക്ഷം യൂണിറ്റ് ശുദ്ധ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി പ്രതിവർഷം ഏകദേശം 2,700 ടൺ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാനും സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
വ്യവസായ നിർമ്മാണം, വാണിജ്യ അടിസ്ഥാനസൗകര്യം, ഭക്ഷ്യനിർമ്മാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ......
കോഴിക്കോട്: തങ്ങൾക്ക് പ്രചോദനമായ ഒരു കാലഘട്ടത്തിലെ സംസ്കൃതിയും സംസ്കാരവും മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിൽ, അമ്മ കസ്തൂരിഭായ് പകർന്നുനൽകിയ കാര്യങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച സർ സോഹൻ റോയിയുടെ നടപടി മാതൃകാപരമാണെന്ന് പ്രശസ്ത എഴുത്തുകാരി കെ.പി. സുധീര പറഞ്ഞു. ......
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ സമൂഹമാധ്യമത്തിലൂടെ ലൈംഗികാരോപണം ഉന്നയിച്ച് വിഡിയോകൾ പ്രചരിപ്പിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ. കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്ത് (36) ആണ് അറസ്റ്റിലായത്. ......
കോഴിക്കോട്: പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്തെ വിവിധ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.......
കോഴിക്കോട്: കേന്ദ്ര ഏജൻസിയായ ഇഡിക്കെതിരെ ശക്തമായ പ്രചാരണവുമായി സിപിഎം രംഗത്ത്. പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളെ കൂടി ഉപയോഗിച്ച് ഇഡി നടത്തുന്ന കള്ളപ്രചാരണങ്ങളെ ശക്തമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ......
വീണാ വിജയനെതിരായ ഇഡി ആരോപണങ്ങൾക്കും കള്ളപ്പണ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി.......
കോഴിക്കോട്: പി.എ. മുഹമ്മദ് റിയാസുമായി അടുപ്പമുള്ള ഐ.ടി വ്യവസായി ഫെബീഷിന്റെ ബാങ്ക് ലോക്കറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.......
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സി.പി.എം. ‘സി.പി.എം-ബി.ജെ.പി ഡീൽ’ എന്ന പ്രചാരണം ഫലപ്രദമായി പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിയാതെ പോയത് വോട്ട് ചോർച്ചയ്ക്ക് കാരണമായെന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
കോഴിക്കോട്: പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. ഡൽഹി–കേരള ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണികളെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയെയും പൊലീസ് നോയിഡയിൽനിന്ന് പിടികൂടി.
മലപ്പുറം നിലമ്പൂർ സ്വദേശി സി. ......
കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ 22 വയസ്സുകാരനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ......