കോഴിക്കോട് : ഇന്ത്യൻ വിപണിയിൽ ലഭ്യമായ എല്ലാ വിഭാഗത്തിലെയും മോട്ടോർ വാഹനങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തി കേരളത്തിലെ ആദ്യത്തെ ഏറ്റവും വലിയ ഓട്ടോ ഷോ തയ്യാറെടുക്കുന്നു.കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഓട്ടോ ഷോ മാർച്ച് 1 മുതൽ 30 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൻ നടക്കും. രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവേശനം . ......
കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ തമ്മിൽ കൊമ്പ് കോർത്തു. തിരക്കിൽപെട്ട് മൂന്നുപേർ മരിച്ചു.......
കോഴിക്കോട് നഗരാതിർത്തിയിൽ എടിഎം കവർച്ചാ ശ്രമത്തിനിടെ ഒരാൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശി വിജേഷ് (38) ആണ് പിടിയിലായത്. പുലർച്ചെ 2.30ന് പട്രോളിങ്ങിനിടെയാണു ചേവായൂർ പൊലീസ് എടിഎം കവർച്ചാ ശ്രമം പരാജയപ്പെടുത്തിയത്. ......
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ വൈറലായ മധ്യപ്രദേശ് സ്വദേശിനിയായ സുന്ദരി കേരളത്തിലേക്കെത്തുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരാണ് മോണാലിസ ഭോൺസ്ലെയെ കേരളത്തിലേക്ക് എത്തിക്കുന്നത്. ......
തന്റെ രണ്ട് കുഞ്ഞുങ്ങളും ഭാര്യവീട്ടിൽവെച്ച് മരിച്ചതിൽ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറാണ് മക്കളുടെ മരണത്തിലെ അസ്വാഭാവികത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടൗൺ പൊലീസിൽ പരാതി നൽകിയത്. ......
കോഴിക്കോട്: സർക്കാർ തലത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തണമെന്ന് സംവിധായകൻ
വി എം വിനു .
അത്തോളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം സൂര്യകിരീടം 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കോർപ്പറേഷനെങ്കിലും ഇക്കാര്യത്തിൽ മുൻ കൈ എടുക്കണം കാരണം ഇങ്ങനെ ഒരു അംഗീകാരം പുതു തലമുറയ്ക്ക് വലിയ പ്രചോദനമാണ് .
ഗിരീഷ് പുത്തഞ്ചേരിയുടെ നാട്ടിൽ നിന്നും തന്നെ പുതിയ ഗാനരചയിതാവ് മനു മഞ്ജിത്ത് കടന്ന് വന്നത് ചരിത്ര നിയോഗമായി കാണുന്നതായി വിനു കൂട്ടിച്ചേർത്തു.
അത്തോളി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ പ്രഥമ സൂര്യ കിരീടം അവാർഡ്
വി എം വിനുവിൽ നിന്നും ഡോ.മനു മഞ്ജിത്ത് ഏറ്റുവാങ്ങി. ......
മുക്കം: മാതാവിനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടർ അപകടത്തിൽപെട്ട് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകൾ ഫാത്തിമ ജിബിൻ ആണ് മരിച്ചത്. ......
കോഴിക്കോട്: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണനയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ......
കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് മുഹമ്മദ് കോയ ചെയറിന്റെ ഡോണർ ഓർഗനൈസേഷനായ ഗ്രെയ്സ് എജുക്കേഷണൽ അസോസിയഷന് ഖത്തർ തിരുരങ്ങാടി മണ്ഡലം കെ എം സി സി കമ്മിറ്റി വകയായി പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം കൈമാറി. ചടങ്ങിൽ ഖത്തർ തിരുരങ്ങാടി മണ്ഡലം കെ എം സി സി കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ റിയാസ് പഴയകത്ത്, സ്വാലിഹ് വാഫി, സെക്രട്ടറി അമീറലി കളത്തിങ്ങൽ ഗ്രെയ്സ് ജനറൽ സെക്രട്ടറി സയ്യിദ് അഷ്റഫ് തങ്ങൾ, സി.എച്ച് ചെയർ റിസർച്ച് ഓഫീസർ അബ്ദുറഹ്മാൻ മങ്ങാട്, കോർഡിനേറ്റർ എ. ......
കോഴിക്കോട് :വിജിലൻസ് സംഘം പിടി കൂടിയ പഞ്ചായത്ത് സെക്രട്ടറിയെ രേഖകൾ തിരുത്തി ഡ്യൂട്ടിയിൽ ഇല്ലെന്നു കാണിച്ച് വിജിലൻസിൽ നിന്നും രക്ഷപ്പെടുത്തിയ പഞ്ചായത്ത് പ്രസിഡണ്ടും ഇടതുപക്ഷ ഭരണസമിതി അംഗങ്ങളും ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കടലുണ്ടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.യു.ഡി.എഫ് കടലുണ്ടി പഞ്ചായത്ത് കമ്മറ്റി കൺവീനർ പനക്കൽ പ്രേമരാജൻ ഉദ്ഘാടനം ചെയ്തുമുസ്ലീം ലീഗ് കടലുണ്ടി പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി എൻ.കെ. ബിച്ചിക്കോയ അദ്ധ്യക്ഷത വഹിച്ചുകടലുണ്ടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് പി.വി. ......