കോഴിക്കോട്: വീട്ടിൽ പ്രസവം നടന്ന പേരിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിക്കുന്നു എന്ന പരാതിയുമായി ദമ്പതികൾ. കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. ......
കൊച്ചി: എം.എസ്. സൊല്യൂഷൻസ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബ് കീഴടങ്ങി.......
കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല ആരംഭിക്കാൻ സമസ്ത തയ്യാറെടുക്കുന്നു. സമസ്ത കാന്തപുരം വിഭാഗമാണ് കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നത്. കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തു.
സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനായി 100 കോടിയുടെ പദ്ധതിക്കാണ് സമസ്ത രൂപം നൽകുന്നത്. ......
കോഴിക്കോട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിന്റെ ഭാര്യ ചേലിയ സ്വദേശിനി ആർദ്ര (24) ആണ് മരിച്ചത്. ......
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് മരിച്ച പത്താംക്ലാസുകാരന്റെ ഫോണിലേക്ക് മർദ്ദിച്ച വിദ്യാർത്ഥി അയച്ച സന്ദേശം പുറത്ത്. എന്തേലും ഉണ്ടേൽ പൊരുത്തപ്പെടണമെന്ന് അഭ്യർത്ഥിച്ചാണ് മർദ്ദിച്ച വിദ്യാർത്ഥി ഷഹബാസിന്റെ ഫോണിലേക്ക് സന്ദേശമയച്ചത്. ......
താമരശ്ശേരി: രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. തലയ്ക്ക് സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്. ......
കോഴിക്കോട്: എംഡിഎംഎയുമായി രണ്ട് ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ അറസ്റ്റിൽ. കോഴിക്കോട് കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ പി.......
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഗോഡ്സയെ പ്രകീർത്തിച്ച് കമന്റിട്ട എൻഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം. കോഴിക്കോട് എൻഐടിയിലെ പ്രൊഫസർ ഷൈജ ആണ്ടവനാണ് ഡീനായി പ്രമോഷൻ നൽകിയിരിക്കുന്നത്. ......

കോഴിക്കോട് :ഖത്തറിലെ പ്രമുഖ വ്യവസായിയും മനുഷ്യ സ്നേഹത്തിന്റെ മഹാ മാതൃകയും ആയ സൈനുൽ ആബിദ് എന്ന സ്നേഹ ജനങ്ങളുടെ ആബിദ്ക്ക് ക്ക് സൗഹൃദ ലോകം സമ്മാനിച്ച സൗഹൃദ നിലാ വൊളി എന്ന പുസ്തകം കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ പ്രൊഡ മായ സദസ്സിൽ പ്രകാശിതമായി. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് അക്ഷാരർത്ഥത്തിൽ കോഴിക്കോട് നടന്ന സാംസ്കാരിക സംഗമമായി രാഷ്ട്രീയ സാമൂഹിക മത സാംസ്കാരിക വേദികളിൽ വ്യത്യസ്തത നില പാടുകൾ പുലർത്തുന്നവരുടെ കൂടിച്ചേരലിന്റെ വേദി കൂടി ആയി ബന്ധുക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ, വ്യവസായ പ്രമുഖർ, സാഹിത്യ കാരന്മാർ എന്നിവരെല്ലാം സാക്ഷി യായി.
കേരള നിയമ സഭാ സ്പീക്കർ എ എൻ ഷംസീർ ഉത്ഘാടനം ചെയ്തു കാരുണ്യ പ്രവർത്തനങ്ങൾക്ക് മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാത്ത വലിയ മനസ്സിന്റെ ഉടമയാണ് ആബിദ്ക്ക് എന്ന് സ്പീക്കർ പറഞ്ഞു പാവങ്ങൾക്ക് വേണ്ടി ചിലവഴിക്കാൻ കാണിക്കുന്ന ആബിദ്ക്കയുടെ താല്പര്യം മറ്റ് പല സമ്പന്നർക്കും ഇല്ല ആരെയും ആകർഷിക്കുന്ന വശ്യമായ പുഞ്ചിരിയും അദ്ദേഹത്തിന്റെ പ്രത്യേകത യാണ് വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നതിൽ സന്തോഷവനാണെന്നു സ്പീക്കർ പറഞ്ഞു തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണൻ വഴിയാണ് തനിക്ക് ആബിദ്ക്കയെ പരിചയ മെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പുസ്തം നൽകി പ്രകാശനം ചെയ്തു. ......
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര ചോറോടാണ് സംഭവം.......