കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഉള്ള മോഹൻ & കമ്പനി എന്ന പെട്രോൾ പമ്പ് ഉടമയായ കെ.പി. അജയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് സി.ബി.ഐ.......
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ. നിമിഷപ്രിയ കൊലപ്പെടുത്തിയ യെമൻ പൗരന്റെ ബന്ധുക്കളുമായും യെമൻ ഭരണകൂടവുമായും കാന്തപുരം ആശയവിനിമയം നടത്തിയെന്ന വിവരങ്ങൾ പുറത്തുവന്നു. ......
കോഴിക്കോട് : ജില്ല റോൾ ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന
ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 9 ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് മത്സരം.മിനി, സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗത്തിൽപ്പെട്ട ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് അവസരം . ......
കോഴിക്കോട് : ജോലിഭാരം കുറക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഹൗസ് സർജന്മാരുടെ ഒഴിവ് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ......
ചേലാകർമത്തിനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഫറോക്ക് തിരുത്തിയാട് ഇംത്യാസിന്റെയും പള്ളിപ്പൊയിൽ ബൈത്തുൽ സലാമിൽ ഷാദിയ ഷെറിന്റെയും മകൻ എമിൻ ആദമാണു മരിച്ചത്. ......
കോഴിക്കോട്: ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി (ഐസിസി) കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം, ഐസിസി കോൺ 2025, റാവിസ് കടവിൽ ആരംഭിച്ചു.രണ്ട് ദിവസത്തെ പരിപാടിയിൽ കാർഡിയോളജിയിലെ പുരോഗതി, വികസിച്ചുകൊണ്ടിരിക്കുന്ന ചികിത്സാ രീതികൾ, കാർഡിയാക് കെയറിലെ വെല്ലുവിളികൾ എന്നിവ ചർച്ചാ വിഷയമാവും.സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഐസിസി കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. സുരേഷ് കെ. ......
കോഴിക്കോട്: കേരളത്തിലെ ആരോഗ്യ വകുപ്പ് വെൻ്റിലേറ്ററിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ. ......
കോഴിക്കോട്: ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി (ഐസിസി) കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം 'ഐസിസി കോൺ 2025' ജൂലൈ 5, 6 തീയതികളിൽ കോഴിക്കോട് റാവിസ് കടവിൽ നടക്കും.ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഐസിസി കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് ഡോ. സുരേഷ് കെ. ......
കോഴിക്കോട്: ഓഫറുകളുടെ പെരുമഴക്കാലവുമായി 50 ശതമാനം കിഴിവിൽ ലുലു ഫ്ളാറ്റ് 50 സെയിലിന് ഇന്ന് തുടക്കം. മൂന്ന് മുതൽ 6 വരെയാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക. ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങൾക്ക് ഇന്ന് മുതൽ ഓഫർ ലഭ്യമാകും. ......
കോഴിക്കോട് മായനാട് നിന്നു കാണാതായ ശേഷം തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്ന അവകാശവാദവുമായി കേസിൽ പൊലീസ് അന്വേഷിക്കുന്ന മുഖ്യപ്രതി നൗഷാദ്. സൗദിയിൽ നിന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് നൗഷാദിന്റെ വെളിപ്പെടുത്തൽ.
ഹേമചന്ദ്രൻ തൻ്റെ വീട്ടിൽ വന്ന് മൈസൂരിൽ നിന്ന് പൈസ കിട്ടാനുണ്ടെന്നു പറഞ്ഞു. ......