പശുവിനെ ചികിത്സിക്കാനെത്തിയ വെറ്ററിനറി ഡോക്ടർക്ക് നേരേ ആക്രമണം. കോഴിക്കോട് കൂത്താളിയിലാണ് സംഭവം. കൂത്താളി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ വിജിതയ്ക്കാണ് മർദ്ദനമേറ്റത്.
പശുവിനെ ചികിത്സിക്കാൻ പോയപ്പോഴായിരുന്നു ഡോക്ടർ വിജിതയ്ക്കു നേരേ ആക്രമണമുണ്ടായത്. ......
ലീഗും സമസ്തയും ഒന്നിച്ച് നിൽക്കണമെന്ന് ഇ.കെ.വിഭാഗം സുന്നി പണ്ഡിതൻ പള്ളിയിൽ നടത്തിയ പ്രസംഗം വിവാദമാകുന്നു. വടകര ഓർക്കാട്ടേരി പള്ളിയിൽ ഇ.കെ.വിഭാഗം സുന്നി പണ്ഡിതൻ ആബിദ് ഹുദവി തച്ചണ്ണ നടത്തിയ പ്രസംഗത്തിനെതിരെ എപി വിഭാഗം സുന്നികൾ രംഗത്തെത്തി. സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഒന്നിച്ചു നിൽക്കണമെന്നായിരുന്നു ആബിദ് ഹുദവിയുടെ പ്രസംഗം.
ബിരിയാണിച്ചെമ്പ് വെച്ച അടുപ്പിൻ കല്ല് പോലെ സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഒന്നിച്ചു നിൽക്കുന്നതാണ് ഉമ്മത്തിന്റെ (സമുദായം) ശക്തിയെന്ന് ആബിദ് ഹുദവി പറഞ്ഞു. ......
കോഴിക്കോട്: എഴുത്തുകാരിയും ബാലസാഹിത്യ പുരസ്കാര ജേതാവുമായ സാബി തെക്കേപ്പുറത്തിൻ്റെ മാപ്പിളപ്പാട്ടിലെ പെണ്ണടയാളങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു.
യുവ സാഹിതി സമാജം ഇടിയങ്ങര സാഹിതീ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോക്ടർ ഹുസൈൻ രണ്ടത്താണി പുസ്തകം പ്രകാശനം ചെയ്തു. പ്രൊഫ. ......
കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി.......
കോഴിക്കോട്: ജോലിയോടുള്ള പ്രതിബദ്ധതയ്ക്കും അര്‍പ്പണബോധത്തിനും അംഗീകാരമായി ഗവ. സൈബര്‍പാര്‍ക്കിലെ ലിമെന്‍സി ടെക്നോളജീസ് ജീവനക്കാരന് ആഡംബരകാര്‍ സമ്മാനിച്ചു. ......
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി പരസ്യ സഖ്യമുണ്ടാകില്ലെന്നും എന്നാൽ, സീറ്റ് ധാരണ തുടരുമെന്നും ജമാഅത്തെ ഇസ്ലാമി. കോഴിക്കോട്, മുക്കം നഗരസഭകളിലും കാരശേരി, കൊടിയത്തൂർ, വേളം, ചങ്ങരോത്ത് പഞ്ചായത്തുകളിലുമാണ് യുഡിഎഫുമായി ധാരണയിൽ മത്സരിക്കുക. ......
പൊലീസ് കസ്റ്റഡിയിൽ നിന്നും കൈവിലങ്ങോടെ രക്ഷപെട്ട പ്രതിയെ പൊലീസ് പിടികൂടി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ അസം സ്വദേശി പ്രസൻജിത്തിനെയാണ് നാട്ടുകാരുടെയും ആംബുലൻസ് ഡ്രൈവർമാരുടെയും സഹായത്തോടെ ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ......
കോഴിക്കോട്: ഹ്യദയാഘാതവും സങ്കീര്‍ണ ഹൃദ്രോഗങ്ങളും കൈകാര്യം ചെയ്യുന്ന ഹ്യദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സംഘടനയായ ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരള (ഐസിസികെ)യുടെ വാർഷിക സമ്മേളനം ഓഗസ്റ്റ് 15 മുതൽ 17 വരെ കോഴിക്കോട് എംപിഎസ് ഹോട്ടൽ ടിയാരയിൽ നടക്കും.ഐസിസികെ പ്രസിഡന്റ് ഡോ. മധു ശ്രീധരൻ ശനിയാഴ്ച സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഐസിസികെ വൈസ് പ്രസിഡന്റ് ഡോ. ......
കോഴിക്കോട്: ഫുട്ബോളില്‍ നല്കുന്ന ഓരോ തട്ടും ലഹരിക്കെതിരായ പോരാട്ടമായി മാറണമെന്ന് കോഴിക്കോട് സൗത്ത് എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സൂപ്പര്‍ ലീഗ് കേരളയിലെ ടീമായ കാലിക്കറ്റ് എഫ്സി ലഹരിക്കെതിരായി നടത്തുന്ന വാഹനയാത്രയായ പ്ലെഡ്ജ് ഓണ്‍ വീല്‍സിന് ദേവഗിരി കോളേജില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ മുപ്പതോളം സ്കൂളുകളെയും കോളേജുകളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന പ്രചാരണപരിപാടിയ്ക്ക് ഈ മാസം അഞ്ചിന് വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് തുടക്കം കുറിച്ചത്.
കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി ഷാജേഷ് കുമാര്‍ കെ, ദേവഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ......