Gobish K.P, age.36 S/O Gopalan, Keezhanparambathu house, Kavunathara, Naduvannur Village, Kozhikkode Dist. എന്നയാളാണ് അറസ്റ്റിൽ ആയത്.
21.02.2025 തിയതി മുതൽ 30.05.2025 വരെയുള്ള കാലയളവിൽ FINBRIDGE CAPITAL എന്ന കമ്പനിയുടെ പേരിൽ AI ONLINE TRADING മുഖേന പണം നിക്ഷേപിച്ചാൽ അമിത ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയുടെ കയ്യിൽ നിന്നും ആകെ 1,06,40,491/- രൂപ ( ഒരു കോടി ആറ് ലക്ഷത്തി നാൽപ്പതിനായിരത്തി നാന്നൂറ്റി തൊണ്ണൂറ്റി ഒന്ന് രൂപാ) വാങ്ങിയെടുത്തശേഷം നിക്ഷേപിച്ച തുക തിരികെ നൽകാതെ ചതി ചെയ്തു എന്നതായിരുന്നു കേസിനാസ്പദമായ സംഭവം.
പരാതിക്കാരന്റെ മൊഴിയിൽ ചങ്ങനാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് A. ......
താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തി. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്.......
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്.അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ ജീവനക്കാർക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ പുനർനിയമനം നൽകിയതിനെതിരെയാണ് സമരത്തിനിറങ്ങുന്നത്. പ്രിൻസിപ്പലിനെ കണ്ട ശേഷം അനുകൂല നടപടിയില്ലെങ്കിൽ പ്രിൻസിപ്പൽ ഓഫീസിനു മുമ്പിൽ കുത്തിയിരിക്കാനാണ് തീരുമാനം.അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ ജീവനക്കാർ ഇന്നലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി ജോലിയിൽ പ്രവേശിച്ചത്.കേസ് കോടതിയിലിരിക്കെ ഇത്തരമൊരു നീക്കത്തിനു പിന്നിൽ ഭരണാനുകൂല സർവീസ് സംഘടനാ നേതാക്കളുടെ ഇടപെടലാണെന്നാണ് സമരസമിതിയുടെ ആക്ഷേപം.2023 മാർച്ചിലാണ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കഴിയുകയായിരുന്ന അതിജീവിതയെ അറ്റൻഡറായി ജോലി ചെയ്തിരുന്ന ശശീന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചത്. ......
ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന ബിജെപി നേതാവുമായ ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ......
കോഴിക്കോട്: കുറ്റിയില്‍ താഴം ചിപ്പിലിപ്പാറ 'വിശ്വം'ത്തില്‍ കൃഷ്ണകുമാരി (ശിങ്കാരി) (78) നിര്യാതയായി. സംസ്കാരം നടത്തി.......
കോഴിക്കോട് : രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് റെസിഡന്റ്സ് അപ്പെക്സ് കൗൺസിൽ ഓഫ് കോഴിക്കോടിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി. കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി സി അജിത് കുമാർ ഉത്ഘാടനം ചെയ്തു. ......
കോഴിക്കോട്: മലബാർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകയായ ഡോ. പി.എ ലളിതയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ മികച്ച സാന്ത്വന പരിചരണത്തിനുള്ള പുരസ്കാരത്തിന് ഡോ. ......
കോഴിക്കോട്: കേസരി ഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗോത്സവത്തോടനുബന്ധിച്ച് കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിലെ സമഗ്രസംഭാവന മുന്‍നിര്‍ത്തി നല്കപ്പെടുന്ന സര്‍ഗപ്രതിഭാ പുരസ്കാരത്തിന് ചലച്ചിത്ര പിന്നണി ഗായകന് മധുബാലകൃഷ്ണന് അര്‍ഹനായി. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, യു.കെ. ......
കോഴിക്കോട്: നിർമ്മിതബുദ്ധിയുടെയും നവമാധ്യമങ്ങളുടെയും പുതിയകാലത്ത് സാഹിത്യത്തിന്റെ ആശയസ്വീകരണത്തിലും ഭാഷാവിനിയോഗത്തിലും അതിവേഗം മാറ്റങ്ങൾ വരുന്നുവെന്നും ,പുതുമുറ എഴുത്തുകാർ അതിനൊത്ത ഒരു അനുവാചകസമൂഹത്തെ സൃഷ്ടിക്കുന്നുണ്ടെന്നും ഗാനരചയിതാവ് പി.കെ. ഗോപി അഭിപ്രായപ്പെട്ടു. ......