റൂറൽ എസ്പി ബൈജു ക്രിമിനലാണെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ബൈജു റൂറൽ എസ്പിയുടെ പണി ചെയ്താൽ മതിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.......
കോഴിക്കോട്: പേരാമ്പ്ര സി.കെ.ജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരേമ്പ്ര നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് നടപടിക്കിടെ ഷാഫി പറമ്പിൽ എംപിക്ക് ഗുരുതര പരിക്ക്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഷാഫിയെ രാത്രിയിൽ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ......
കോഴിക്കോട് കൂമ്പാറ നെടുങ്ങോട് റംഷിദിന്റെ ഭാര്യ ഷഹർബാൻ (28) മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് യുവതിയുടെ കുടുംബം. കഴിഞ്ഞ ഞായറാഴ്ചയാണ് ഷഹർബാനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ......
മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച പെൺകുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് വെട്ടേറ്റത്. ......
ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച സ്വർണ ഉരുപ്പടികൾ കാണാനില്ലെന്ന് പരാതി. കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ 20 പവനോളം സ്വർണമാണ് കാണാതായത്. ......
കോഴിക്കോട് : മലബാറിലെ സ്റ്റാര്‍ട്ടപ്പ്-ഐടി ആവാസവ്യവസ്ഥയ്ക്ക് പുതിയ ഉണര്‍വേകി സാന്‍ഡ് ബോക്സ് കമ്പനി ഗവ. സൈബര്‍പാര്‍ക്കില്‍ മിനി ടെക് പാര്‍ക്ക് നിര്‍മ്മിക്കും. ......
കോഴിക്കോട് : സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സീസണിന്റെ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങിന്റെയും തുടര്‍ന്നുള്ള കാലിക്കറ്റ് എഫ് സിയും ഫോര്‍സ കൊച്ചിയും തമ്മിലുള്ള ആദ്യ മത്സരത്തിന്റെയും ടിക്കറ്റ് വില്പന ആരംഭിച്ചു. ആദ്യ മത്സരം ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുന്നത്. ......
കോഴിക്കോട്: ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ആത്മഹത്യാ നാടകം നടത്തി നാടുവിട്ട യുവതി പിടിയിൽ. ചെറുവണ്ണൂർ മാതൃപ്പിള്ളി വർഷയെയാണ് (30) ഫറോക്ക് പൊലീസും ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ചേർന്നു കണ്ടെത്തിയത്. ......