കോഴിക്കോട്: ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് 'ഹാലോവ്ക' ഒക്ടോബര്‍ 26ന് നടക്കും. ഹൈലൈറ്റ് മാളില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ നടക്കുന്ന പരിപാടിയില്‍ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും പങ്കെടുക്കാം. ......
കോഴിക്കോട് : സൈബർ സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഗവ. സൈബർപാർക്കിൽ 'സൈബർ സേഫ് കോഴിക്കോട് 2.0' പരിപാടി സംഘടിപ്പിച്ചു.......
കോഴിക്കോട് : സയന്‍സിന്റെ വിസ്മയ ലോകം ആഘോഷമാക്കി ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന സയന്‍സ് ഫെസ്റ്റില്‍ കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം. ഇന്നലെ മാളില്‍ ആരംഭിച്ച സയന്സ്ഫെസ്റ്റില് അറിവിന്റെ അത്ഭുത ലോകം തുറക്കാന്‍ പരസ്പരം സംവദിച്ചും സെന്‍സറുകളും റോബോട്ടിക്സും അടക്കമുള്ള വിവിധ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് ഉപകരണങ്ങളും കാറുകളും പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് കുട്ടികള്‍ക്ക് അടുത്തറിയാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ......
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഡിസംബര്‍ 20, 21 തീയതികളില്‍ കോര്പ്പറേഷന് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സല്മാന് ഖാന് ഉള്‍പ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും. ......
കോഴിക്കോട്: സദാബഹാർ രണ്ടാം സംസ്ഥാന സമ്മേളനം എം കെ . രാഘവൻ എം. പി ഉദ്ഘാടനം ചെയ്തു.......
ഇടിമിന്നലേറ്റ് കോഴിക്കോട് സ്വദേശിനിയായ യുവതി മരിച്ചു. നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് മരിച്ചത്.......
കോഴിക്കോട്: സർവീസിൽ നിന്ന് വിരമിച്ച ഹിന്ദി അധ്യാപകരുടെ കൂട്ടായ്മ യായ സദാ ബഹാറിൻ്റെ രണ്ടാമത് സംസ്ഥാന സമ്മേളനം നാളെ. കോഴിക്കോട് ആരാധനാ ടൂറിസ്റ്റ് ഹോമിൽ കാലത്ത് 9.30 ന് എം.കെ രാഘവൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ......
കോഴിക്കോട്: പൊറോട്ടക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ ഇരുപത്തിനാലുകാരൻ അറസ്റ്റിൽ. ഫ്രാൻസിസ് റോഡിനടുത്ത് പിപി ഹൗസിലെ കെ.ടി.......
കോളജ് വിദ്യാർത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ മന്ത്രവാദി അറസ്റ്റിൽ. വയനാട് മുട്ടിൽ സ്വദേശി ചോലയിൽവീട്ടിൽ കുഞ്ഞുമോൻ(42) ആണ് പിടിയിലായത്.......
കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) ബേപ്പൂരില്‍ നടന്ന ചുരുളന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഴിക്കോടൻ അച്ചാം തുരുത്തി ചാമ്പ്യന്മാരായി. ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയില്‍ നടന്ന മത്സരത്തില്‍ 15 വള്ളങ്ങളാണ് മാറ്റുുരച്ചത്.
ബേപ്പൂരിനെ സിബിഎല്ലിന്റെ സ്ഥിരം വേദിയായി മന്ത്രി പ്രഖ്യാപിച്ചു. ......