കോഴിക്കോട്: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക കോഴിക്കോട്ടുകാരി റൂഹി മൊഹ്സബ് വിദ്യാലയങ്ങളേയും നാടിനേയും ഹരിതാഭമാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ 'ട്രീ ബാങ്ക്് നഴ്സറി പദ്ധതിക്ക് ശക്തി പകര്‍ന്ന് കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. നടക്കാവ് ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ ട്രീ ബാങ്ക് നഴ്സറിയുടെ ഔപചാരിക ഉദ്ഘാടനം ഗവര്‍ണ്ണര്‍ നിര്‍വ്വഹിച്ചു. ......
കോഴിക്കോട് : കോഴിക്കോടിനെ രാജ്യത്തെ രണ്ടാം നിര നഗരങ്ങളുടെ മുന്‍നിരയിലേക്കെത്തിക്കേണ്ടത് ഐടി വികസനത്തില്‍ ഏറെ പ്രധാനമാണെന്ന് ഇൻഫോപാര്‍ക്ക്-ഗവ. സൈബര്‍ പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ......
കോഴിക്കോട്: പോക്സോ കേസിലെ ഇര പൊലീസ് സ്റ്റേഷനിൽവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് സംഭവം.......
കോഴിക്കോട് : ഗവ. സൈബർപാർക്കിലെ ക്രോണസ് സ്റ്റീൽ ഡീറ്റൈലിംഗ് കമ്പനിക്ക് അമേരിക്കയിലെ ബില്‍ഡ് ഫോര്‍വേഡ് കോണ്‍ഫറന്‍സ് പുരസ്ക്കാരം ലഭിച്ചു.......
കോഴിക്കോട് ∙ താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് നേരെ വധഭീഷണി. ബിഷപ്പിന്റെ ഓഫീസിലെത്തിയ ഊമകത്തിലാണ് വധഭീഷണിയുള്ളത്.......
കോഴിക്കോട് : നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി ഈ സീസണിലെ അപരാജിതരായ കണ്ണൂര്‍ വാരിയേഴ്സുമായി നാളെ (ബുധന്‍) ഏറ്റുമുട്ടും. ഇ.എം.എസ്.......
കോഴിക്കോട് : ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഡെനിം ഫെസ്റ്റിന് തുടക്കം. ആഗോള ബ്രാന്‍ഡുകളുമായി ചേര്‍ന്ന് നടത്തുന്ന ഫെസ്റ്റില്‍ പഴയ ഡെനിം വസ്ത്രങ്ങളുമായി എത്തുന്നവര്‍ക്ക് ഹൈലൈറ്റ് മാളിലെ വിവിധ ബ്രാന്‍ഡ് ഔട്ട്ലറ്റുകളില് നിന്ന് പുതിയ ഡെനിം വാങ്ങാന്‍ 500 രൂപയുടെ വൗച്ചര്‍ ലഭിക്കും. ......
കോഴിക്കോട്: മാറ്റം സൃഷ്ടിക്കുന്ന നേതൃത്വമാണ് സമൂഹത്തിന് ആവശ്യമെന്ന് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.......
ദുബൈ: കലാ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായിരുന്ന നാസർ പരദേശിയുടെ സ്മരണാർഥം ഈവൻ ടൈഡ്സ് നൽകുന്ന പ്രഥമ പരദേശി പുരസ്കാരം മാധ്യമപ്രവർത്തകനും സാഹിത്യകാരനും നിരൂപകനുമായ നാസർ ബേപ്പൂരിന്.
ജമീൽ ലത്തീഫ് അധ്യക്ഷനും ഡോ. ബാബു റഫീഖ്, അഡ്വ. ......
കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബർ സുരക്ഷാ രംഗത്തെ പ്രമുഖ കമ്പനിയായ വാറ്റിൽകോർപ്പും യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി-ഡെവ് ഓപ്സ് സേവനദാതാക്കളായ യുറോലൈം ടെക്നോളജീസും ധാരണാപത്രം ഒപ്പുവെച്ചു. ......