കോഴിക്കോട്: ഭാരതത്തിലെ ദേശീയ സമവായമില്ലാത്ത അവസ്ഥയ്ക്ക് കാരണം ഇവിടെയുള്ള ജനമനസ്സുകളില്‍ നിന്ന് വിട്ടുമാറിയിട്ടില്ലാത്ത കൊളോണിയല്‍ ദാസ്യ മനോഭാവമാണെന്നും ഇത് മാറേണ്ടതുണ്ടെന്നും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്. ......
പള്ളുരുത്തി: എസ്.ഡി.പി.വൈ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മാരുതി യോഗാസന സെൻറർ സംഘടിപ്പിച്ച സംസ്ഥാന യോഗ മൽസരത്തിൽ 50- 60 വയസ് മൽസര വിഭാഗത്തിൽ ഇറങ്ങിയ കോഴിക്കോടിന്റെ അജിത്കുമാർ ചാമ്പ്യനായി. ജൂനിയർ വിഭാഗത്തിൽ വേദാന്ത് വിനോ ഷേണായിയാണ് ചാമ്പ്യൻ.
വനിതാ വിഭാഗത്തിൽ എം.വി ഷൈലയാണ് ചാമ്പ്യനായത്.
യോഗരത്ന കെ.പി ഭാസ്കരമേനോൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ധനലക്ഷ്മി ബാങ്ക് പള്ളുരുത്തി ബ്രാഞ്ച് മാനേജർ രാജാറാം സമ്മാനദാനം നിർവഹിച്ചു.
യോഗാചാര്യന്മാരായ എൽ.ബി സുരേഷ് മേനോൻ, ചെന്നൈ രാഘവേന്ദ്ര ഹോസ്പിറ്റലിലെ ഡോക്ടർ രാമസ്വാമി പിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മത്സര വിജയികൾ:
സബ്ജൂനിയർ ബോയ്സ്
1. ......
കോഴിക്കോട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതികൾ ലൈംഗികപീഡന പരാതി നൽകിയതോടെ കോൺഗ്രസിനുള്ളിലും രാഹുലിനെതിരെ അമർഷം ശക്തമാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി കോൺഗ്രസിന്റെ വനിതാ നേതാക്കൾ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ......
കോഴിക്കോട്: എച്ച്ഐവി/എയ്ഡ്സിനെക്കുറിച്ച് ബോധവത്കരണവും ശരിയായ വിവരങ്ങളും സമൂഹത്തിന് നല്‍കുന്നതിന്റെ ഭാഗമായി ഗവ. സൈബര്‍ പാര്‍ക്കില്‍ എയ്ഡ്സ് ദിന പരിപാടി സംഘടിപ്പിച്ചു. ......
കോഴിക്കോട്: വടകര ഡിവൈഎസ്പി എ. ഉമേഷിനെ സസ്പെൻഡ് ചെയ്തു.......
കോഴിക്കോട്: സിപിഎം നേതാവും കൊയിലാണ്ടി എംഎൽഎയുമായ കാനത്തിൽ ജമീല അന്തരിച്ചു. അർബുദം ബാധിച്ച് കഴിഞ്ഞ ആറു മാസമായി ചികിത്സയിലായിരിക്കെ അമ്പത്തൊമ്പതാമത്തെ വയസിലാണ് അന്ത്യം സംഭവിച്ചത്. ......
കോഴിക്കോട് : മൊടക്കല്ലൂർ എയുപി സ്കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്ന നാലുപുരയ്ക്കൽ പി ബാലൻ, മകൻ ജിതേഷ്(42) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. ......
കോഴിക്കോട്: പിഎം വികസിത് ഭാരത് റോസ്ഗർ യോജനയെക്കുറിച്ച് (പിഎം-വിബിആർവൈ) ഗവ. സൈബര്‍ പാര്‍ക്ക് പ്രത്യേക ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു.......
കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കായി സൗജന്യ ആരോഗ്യപരിശോധനാ ക്യാമ്പ് നടത്തി.......
കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച സൈബര്‍ ക്രിക്കറ്റ് ലീഗില്‍ സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാരായി. ഫൈനലില്‍ നിശ്ചിത എട്ടോവറില്‍ കാലിക്കറ്റ് യുണൈറ്റഡ് ഉയര്‍ത്തിയ 45 റണ്‍സ് ലക്ഷ്യം 7.5 ഓവറില്‍ മറികടന്നാണ് സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാരായത്. ......