കോഴിക്കോട്: ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് മലേഷ്യയിൽ നിന്നെത്തിയ 51 വയസ്സുകാരന് ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'മൈക്ലിപ്പ്' (MyClip) ഉപകരണം ഉപയോഗിച്ച് വിജയകരമായി ചികിത്സ നൽകി കോഴിക്കോട് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രി ചരിത്രനേട്ടം കൈവരിച്ചു. ഹൃദയ വാൽവിൻ്റെ തകരാർ മൂലം രക്തം തിരിച്ചൊഴുകുന്ന മിട്രൽ റീഗർജിറ്റേഷൻ എന്ന അവസ്ഥയ്ക്കാണ് ഈ നൂതന ചികിത്സ നൽകിയത്. ......
നാദാപുരം (കോഴിക്കോട്): അറിവും സ്നേഹവും നാടിന് നിർലോഭമായി നൽകിയ പണ്ഡിത സമൂഹത്തിൻ്റെ നാടാണ് വടക്കൻ മലബാറിൻ്റെ ഭാഗമായ വടകര -നദാപുരം പ്രദേശങ്ങളെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ......
കാക്കൂർ: താമരശ്ശേരി കൈതപ്പൊയിലിലെ അപാർട്മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ഈന്താട് മുണ്ടപ്പുറത്തുമ്മൽ സ്വദേശിനിയായ ഹസ്ന (34)യുടെ മരണത്തിൽ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ......
കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്ന (34) ആണ് മരിച്ചത്.......
കോഴിക്കോട് : ഫിന്‍ടെക് മേഖലയിലെ മുന്‍നിര സേവനദാതാക്കളായ അയോകോഡ് ഇൻഫോടെക് (IOCOD Infotech) നിലവില്‍ ഗവ. സൈബര്‍പാര്‍ക്കിലെ ഓഫീസ് സംവിധാനം ഗണ്യമായി വിപുലീകരിക്കുന്നു. ......
കോഴിക്കോട്: എട്ടുമാസം ഗർഭിണിയായ യുവതിയെ പങ്കാളി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. കോഴിക്കോട് കോടഞ്ചേരിയിലാണ് യുവാവ് തന്റെ പങ്കാളിയായ യുവതിയോട് കൊടും ക്രൂരത കാട്ടിയത്. ......
ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോഴിക്കോട് രാമല്ലൂരിലാണ് സംഭവം.......
കോഴിക്കോട്: കോഴിക്കോട്ടെ ഇടതുകോട്ടകളിൽ ഇത്തവണ വിള്ളലല്ല, വലിയൊരു വിടവ് തന്നെ വീണിരിക്കുകയാണ്. കാലാകാലങ്ങളായി ചുവപ്പണിഞ്ഞു നിന്നിരുന്ന ഉരുക്കുകോട്ടകൾ യു.ഡി.എഫിന്റെ തരംഗത്തിൽ പേപ്പർ കൊട്ടാരങ്ങൾ പോലെ തകർന്നടിയുന്ന കാഴ്ചയ്ക്കാണ് ജില്ല സാക്ഷ്യം വഹിച്ചത്. ......
കോഴിക്കോട്: സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ അസ്ഥികൾ, 2019ൽ കാണാതായ വെസ്റ്റ്ഹിൽ സ്വദേശിയായ കെ.ടി. വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു.......
കോഴിക്കോട്:ത്രികോണ മത്സരം ശക്തം.
കഴിഞ്ഞ 50 വർഷമായി എൽ.ഡി.എഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷനിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരം. 76 ഡിവിഷനുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന എൽ.ഡി.എഫ് (45-47 സീറ്റുകൾ പ്രതീക്ഷിക്കുന്നു) വികസനവും ക്ഷേമപദ്ധതികളും ഉയർത്തിക്കാട്ടുന്നു. ......