കോഴിക്കോട് : സിയസ്കോ അഭയം പദ്ധതിയിൽ ഇരുപത്തി ഒന്നാമത്തെ വീടിന് തറക്കല്ലിട്ടു.
ഇടിയങ്ങര റോഡ് എളേൻ്റെ പള്ളിക്ക് സമീപം രണ്ടേ മുക്കാൽ സെൻ്റ് സ്ഥലത്ത്
പള്ളിക്കണ്ടി സ്വദേശിയായ കുടുംബത്തിനാണ് വീട് പണിയുന്നത്.
കാലിക്കറ്റ് നഴ്സിങ് ഹോം ചീഫ് മെഡിക്കൽ ഓഫീസർ ഡോ സി പി മുസ്തഫ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. സഹജീവികളെ ചേർത്ത് പിടിക്കുന്ന സിയസ്കോയുടെ പ്രവർത്തനം സഹായ സന്നദ്ധരായവർക്ക് പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു.
സിയസ്കോ പ്രസിഡൻ്റ് സി ബി വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്മാൻ, വൈസ് പ്രസിഡണ്ട് കെ. ......
കോഴിക്കോട് : മനസി ൻ്റെ കൂട്ടായ്മകൾ കൊണ്ട് വ്യത്യസ്തമാണ് കോഴിക്കോട് നഗരമെന്ന് മേയർ ഒ സദാശിവൻ . സിയസ്കൊ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബ ബന്ധങ്ങൾ ചുരുങ്ങിയ ഈ കാലത്ത് അതിൻ്റെ വിടവ് നികത്തുന്നത് ഇഫ്താർ പോലുള്ള ആഘോഷങ്ങളിലൂടെയാണ്. ......
കോഴിക്കോട് : വനിതാ ദിനത്തോടനുബന്ധിച്ച് താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയും
എൻ ഐ ടി ഇന്ത്യൻ നോളജ് സിസ്റ്റംസും സംയുക്തമായി വനിതാ പോലീസുകാർക്കായി മെഡിറ്റേഷൻ ആൻ്റ് പ്രാണായാമ ക്ലാസ് സംഘടിപ്പിച്ചു.
പാവമണി റോഡ് പോലീസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഡീഷണൽ പോലീസ് സൂപ്രണ്ട് എസ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സ്ത്രീ സമത്വം ആവശ്യപ്പെടുന്നത് പുരുഷനോളം എത്തണം എന്നതല്ല ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എൻ ഐ ടി ഇന്ത്യൻ നോളജ് സിസ്റ്റംസ് ചെയർ പേഴ്സൺ പ്രൊഫ. ആശിഷ് അവസ്തി മുഖ്യാതിഥിയായി.
എൻ ഐ ടി കാലിക്കറ്റ്
മൈൻഡ് ഫുൾനെസ് റിസർച്ച് സ്കോളർ പ്രൊഫ. ......
കോഴിക്കോട് : വ്രതാനുഷ്ഠാനങ്ങൾ മനുഷ്യ പുരോഗതിക്കുള്ള മണിമുത്തുകളെന്ന് ശിവഗിരി മഠം പ്രതിനിധി സ്വാമി പ്രേമനന്ദ.കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.മത ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ജീവിതചര്യകളെ സ്വാംശീകരിക്കാനുള്ളതാണ് , മനുഷ്യർ ഓരൊറ്റ സമുദായമെന്നാണ് ശ്രീനാരായണ ഗുരു പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്വായത്തിൽ നിന്നും പരിസരത്തേക്കുള്ള യാത്രയാണ് നോമ്പെന്ന് സി എസ് ഐ സെൻ്റ് മേരീസ് ഇംഗ്ലീഷ് ചർച്ച് വികാരി ഡോ ടി ഐ ജയിംസ് അഭിപ്രായപ്പെട്ടു. മറ്റുള്ളവരോട് പുഞ്ചിരിക്കുക , സമയത്തിൻ്റെ വില അറിയുക , ക്ഷമ ശീലിക്കുക, ദേഷ്യപ്പെടാതിരിക്കുക , പരിസ്ഥിതി സൗഹൃദമാക്കുക എന്നിവ പാലിക്കപ്പെടാനുളള താകട്ടെ നോമ്പെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.വിശപ്പ് സഹിച്ചുള്ള നോമ്പല്ല , സൂഷ്മത പാലിച്ചുള്ള നോമ്പാണ് വേണ്ടതെന്ന് നടക്കാവ് ജില്ല മസ്ജിദ് ഇമാം സൈനുൽ ആബിദ് തങ്ങൾ പറഞ്ഞു. ......
കോഴിക്കോട്: മുക്കം മണാശേരിയിൽ അനധികൃതമായി ചാരായം വിൽപന നടത്തിയ കേസിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റെ ഭർത്താവ് എക്സൈസ് പിടിയിൽ. മണാശേരി മേഖല വൈസ് പ്രസിഡന്റിന്റെ ഭർത്താവായ കുന്നത്ത് പൊറ്റൂളി പ്രതീഷ് ആണ് അറസ്റ്റിലായത്. ......
ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി പോയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീ നന്ദയാണ് മരിച്ചത്. ......
കോഴിക്കോട് വലിയങ്ങാടിയിൽ പഴയ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നു വീണു. 3 തൊഴിലാളികൾ മരിച്ചു.
കയറ്റിറക്കു തൊഴിലാളികളായ 3 പേരാണ് മരിച്ചത്.......
കോഴിക്കോട്: ശബരിമലസ്വര്ണക്കൊള്ളകേസില്തന്ത്രികണ്ഠരര് രാജീവരെപ്രതിയാക്കിയത്പകപോക്കലാണെന്നും തെളിവില്ലാത്തതിനാല്‍ ജാമ്യം ലഭിച്ചഅദ്ദേഹത്തെപെരുങ്കള്ളനെന്ന്ആക്ഷേപിക്കുന്നത്
നിയമവാഴ്ചയോടുള്ളവെല്ലുവിളിയാണെന്നും ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. ......
കോഴിക്കോട്: നഗരത്തിലെ ലഹരിമരുന്ന് മൊത്തവ്യാപാര ശൃംഖലയുമായി ബന്ധമുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം സ്വദേശിയായ മുഹമ്മദ് ഇർഫാനും ഭാര്യ ടി.സി. ......