കോഴിക്കോട് : എംഡിഎംഎയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. ഫറോക്ക് ചന്ത സ്വദേശി വണ്ടിത്തെടി വീട്ടിൽ ആഷിക്.......
കോഴിക്കോട്: പന്തീരാങ്കാവിൽ മൂന്നര കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രധാന പ്രതിയായ ഷഫീഖ് പിടികിട്ടാപുള്ളിയാണ് എന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്. കാളികാവ് എക്സൈസ് രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിലാണ് ഇയാളെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നത്.
ഇന്നലെ കോഴിക്കോട് ബൈപ്പാസിലെ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം മൂന്നര കോടി രൂപ വിലവരുന്ന ലഹരിമരുന്ന് എക്സൈസ് പിടികൂടിയത്. ......
എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ. കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം.......
കോഴിക്കോട് തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പോലീസ് അതിക്രമം നടത്തിയെന്ന് ആക്ഷേപം .
പ്രസവിച്ച് കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ പോലീസ് പരിശോധന നടത്തിയെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തിരുവെള്ളൂർ സിദ്ദീഖിന്റെ വീട്ടിലായിരുന്നു പരിശോധന. ......
കോഴിക്കോട്: യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി തൊട്ടിൽപാലം മാമ്പിലാട് മലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.......
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ജെഡിടി ക്യാമ്പസിലുള്ള സ്ട്രോങ്ങ് റൂം തുറന്ന സംഭവത്തിൽ വീണ്ടും സംശയം ഉന്നയിച്ച് യുഡിഎഫ് രംഗത്ത്. തെരഞ്ഞെടുപ്പിൽ അട്ടിമറി ശ്രമം നടന്നിരിക്കാമെന്ന ആശങ്കയും സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നുമാണ് കോൺഗ്രസ് നേതാക്കളായ എം.കെ. ......
വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്.നാല് മത്സ്യത്തൊഴിലാളികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ്.12പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കുഴഞ്ഞുവീണു. ......
കോഴിക്കോട്: പള്ളി വളപ്പിൽ ആറുമാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു. കൊഴിഞ്ഞാംപാറ സ്വദേശിനി ഫ്രാങ്കോ(25)യാണ് ഭ്രൂണം ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ......
കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് പതിനാറുകാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദ്വൈത് ആണ് മരിച്ചത്.......
കോഴിക്കോട്: മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നസ്രിനയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കുളത്തൂർ സ്വദേശിയായ അദ്നാൻ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നായിരുന്നു അദ്നാൻ പഠിച്ചിരുന്നത്. ......