കോഴിക്കോട്: വികസനത്തിന്റെയും കൂട്ടായ്മയുടെയും ഏഴ് വർഷം പിന്നിട്ട് റെൻസ്ഫെഡ് (RENSFED). സംഘടനയുടെ ഏഴാം സ്ഥാപകദിനാഘോഷവും വനിതാ കൺവെൻഷനും സംഘടിപ്പിച്ചു. ......
കോഴിക്കോട് : കേരളത്തിൻ്റെ ആരോഗ്യചരിത്രത്തിലെ സന്നദ്ധ - ജീവകാരുണ്യ പ്രവർത്തനത്തിൽ പുതിയൊരധ്യായത്തിന് തുടക്കം കുറിച്ച് ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ എക്സലൻസിന് (ഐ.ആർ. ഇ) തറക്കല്ലിട്ടു.
തിരുവമ്പാടി തറിമറ്റത്തെ എട്ട് ഏക്കറയോളം വിശാലമായ സ്ഥലത്താണ് കേരളീയ സമൂഹത്തിൻ്റെ പരിച്ഛേദമെന്ന് പറയാവുന്ന രാഷ്ട്രീയ, സാമൂഹ്യ, മത - സാംസ്കാരിക, വ്യവസായ, വാണിജ്യ, സന്നദ്ധ സേവാ പ്രവർത്തക വിഭാഗങ്ങളിലെ പ്രമുഖരായ ലിന്റോ ജോസഫ് എംഎല്‍എ, പി.കെ ഗ്രൂപ്പ് ചെയര്മാന് പി.കെ അഹമ്മദ്, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. ......
കോഴിക്കോട് : രാജസ്ഥാനടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്രങ്ങളുമായി പരമ്പരാഗത വസ്ത്ര വിൽപ്പനക്കാരുടെ സംഘം കോഴിക്കോട്ടെത്തി.
ഇവരുടെ നേതൃത്വത്തിലുള്ള പാരമ്പര്യ സിൽക്ക്, കോട്ടൺ ആൻ്റ് ജ്വല്ലറി മേള
കോഴിക്കോട് സി.എസ്. ഐ ഹാളിലാണ് നടക്കുന്നത്. ......
കോഴിക്കോട് : കടലുണ്ടി വട്ടപ്പറമ്പ് ഗവ. ജി.എൽ.പി സ്കൂളിനു സമീപം ചോഴക്കാട് ഷാജിനിവാസിൽ കൊടമ്പാടൻ ഷാജഹാൻ്റെ മകനും തേഞ്ഞിപ്പലം സെൻ്റ് പോൾസ് ഹയർ സെക്കൻ്ററി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയുമായ ഫാദി ഹയാൻ കെ (വാവൂസ് ) ഒൻപത് നിര്യാതനായി.
മാതാവ്: പരേതയായ സക്കീന .സഹോദരൻ: ഹാദിയാമിൻ ( സെൻ്റ്. ......
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദി സംഘർഷഭരിതമായി. ഷാഫി പറമ്പിൽ എം.പിയും ഡി.സി.സി സെക്രട്ടറി അഡ്വ. ......
വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 12 കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം.......
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം ലഭിച്ചു.......
കാസർകോട്: മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉയർത്തി സമസ്ത. സംഘടനയുടെ നൂറാം വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം സമസ്ത ആവശ്യപ്പെടുന്നത്. ......
കോഴിക്കോട്: കുത്തനെയുള്ള ഇറക്കത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച അപകടത്തിൽ പിതാവും മകളും മരിച്ചു. പുറക്കാട്ടിരി സ്വദേശി റാഫി (60)യും മകൾ ഫാത്തിമ നേഹ (19)യുമാണ് ദാരുണമായി മരണപ്പെട്ടത്.വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് ചേവായൂർ മാലൂർകുന്ന് എൻജിഒ ക്വാർട്ടേഴ്സ്–എആർ ക്യാംപ് റോഡിനടുത്താണ് അപകടം നടന്നത്.
ഇറക്കത്തിലൂടെ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ടതോടെ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴെയുള്ള വീട്ടുമുറ്റത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ......
കോഴിക്കോട്: വേണു താമരശേരി രചിച്ച ചെറുകഥാ സമാഹാരം ' നദി കടക്കുകയാണ്''പ്രകാശനം ചെയ്തു. മാതൃഭൂമി ചെയര്മാന് പി.വി. ചന്ദ്രന് ഡോ.......