കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചെന്ന് ആരോപണം. കോഴിക്കോട് വാണിമേൽ സ്വദേശിയായ റീജിത്താണ് മരിച്ചത്.......
കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ സിറ്റി പോലീസിന് ബിഗ് കുടകൾ സമ്മാനിച്ചു.സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ (3204 ) ബിജേഷ് മാനുവൽ , 16 വലിയ കുടകളാണ് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസിന്കൈമാറിയത്.റോട്ടറി സൈബർ സിറ്റി പ്രസിഡൻ്റ് പി എസ് സിറാജ് പ്രീതി അധ്യക്ഷത വഹിച്ചു.സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസ് ,സോണൽ കോർഡിനേറ്റർ അച്ചുതൻ വെങ്ങാലിൽ,അസി. ഗവർണർ അഡ്വ. ......
കോഴിക്കോട്: സൗത്ത് മണ്ഡലം തല പ്രവേശനോത്സവ ഉദ്ഘാടനം കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. അഡ്വ.......
കോഴിക്കോട്: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ അബ്ദുൽ റഹീം ജന്മനാട്ടിലെത്തി. സൗദി ജയിലിൽ നിന്ന് മോചിതനായ റഹീം വലിയ പെരുന്നാൾ ദിനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. ......
കോഴിക്കോട്: പന്തീരാങ്കാവിൽ 19 വയസ്സുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറക്കുളം മനാൽ ഹൗസിൽ കാർത്തിക് ആണ് മരിച്ചത്.......
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ രണ്ടുപേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കിനാലൂർ എച്ചിങ്ങാപൊയിൽ സ്വദേശി അർഷാദ് ഹുസ്സൈൻ (26), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി സജീർ (26) എന്നിവരാണ് പിടിയിലായത്.
ഏപ്രിൽ 30-ന് രാത്രി പാളയത്ത് നിന്ന് പുഷ്പ ജംഗ്ഷനിലേക്ക് നടന്നു പോകുകയായിരുന്ന 17 വയസുകാരനായ വിദ്യാർഥിയെ, മുൻപരിചയമുള്ള പ്രതികൾ സ്കൂട്ടറിൽ എത്തി ബലമായി കയറ്റിക്കൊണ്ടുപോയെന്നാണ് പരാതി. ......
കോഴിക്കോട്: ചെറുവണ്ണൂരിൽ ഗർഭിണിയായ യുവതി ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ച സംഭവത്തിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. തീപിടിച്ച കാറിനകത്ത് നിന്ന് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ......
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ സഞ്ചരിക്കുകയായിരുന്ന കാർ തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയെന്നാരോപണം. മരിച്ച സോനയുടെ ഭർത്താവ് രജിൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. ......
കോഴിക്കോട്: കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ പ്രതികരണവുമായി യുവതി മുംതാസ് ബീഗം. സംഭവസമയത്ത് ഉണ്ടായ അടിയന്തര സാഹചര്യത്തിലാണ് അത്തരമൊരു നടപടി കൈക്കൊള്ളേണ്ടി വന്നതെന്നും, ചെയ്ത തെറ്റ് നേരത്തേ സമ്മതിച്ച് പിഴ അടച്ചതായും അവർ വ്യക്തമാക്കി. ......
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണി വെന്തുമരിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഇക്കഴിഞ്ഞ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ......