പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ പറഞ്ഞു.
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതോടെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് റ് നാല് കോൺഗ്രസ് കൗൺസിലർമാരും സ്വയമേ പാർട്ടിയിൽ നിന്നും പുറത്ത് പോയി എന്നാണ് അർത്ഥം. ഇവർക്കെതിരെയുള്ള തുടർ നടപടി കെപിസിസി പ്രസിഡൻ്റ് അറിയിക്കും.
കൂറുമാറ്റ നിരോധന നിയമപ്രകാരം അനുസരിച്ച് ഇവർക്കെതിരെ കേസ് നൽകുമെന്നും സംഘടനാ നടപടിയും ഇതോടൊപ്പം ഉണ്ടാകും. വിപ്പ് ലഭിച്ചിട്ടില്ലെന്ന കൗൺസിലർമാരുടെ വിശദീകരണം തെറ്റാണ്. ഏതെങ്കിലും തരത്തിൽ അറിയിപ്പ് നൽകിയാൽ അതിനെ വിപ്പായി കണക്കാക്കണമെന്നാണ്. ......
കോട്ടയം കൂരോപ്പടയിൽ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മകനും മരണത്തിന് കീഴടങ്ങിയതോടെ കൂട്ട ആത്മഹത്യയിൽ മരണം നാലായി. കുടുംബത്തിലെ നാല് അംഗങ്ങളും ഇതോടെ മരണപ്പെട്ടു.
കൂരോപ്പട സ്വദേശികളായ കുടുംബത്തിലെ അമ്മയും മകളും ആദ്യം മരണപ്പെട്ടിരുന്നു. ......
കോട്ടയം: പാല നഗരസഭയിൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് പ്രമേയത്തിന് ഭൂരിപക്ഷം ലഭിച്ചത്. ......
കോട്ടയം: കൂരോപ്പടയിൽ കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ കുടുംബത്തിലെ ഗൃഹനാഥൻ തോമസ് എബ്രഹാം (ജോബി–50) ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ ഈ സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ......
കോട്ടയം: അയർക്കുന്നത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയും മൂത്തമകളും മരിച്ചു. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്ന (40), മകൾ മരിയ തെരേസ തോമസ് (16) എന്നിവരാണ് ചികിത്സയ്ക്കിടെ മരിച്ചത്. ......
കോട്ടയം : 2107-ലെ സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് ശേഷവും തുടരുന്ന മലങ്കരസഭാതർക്കം പരിഹരിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. മലങ്കരസഭയുടെ ചിരകാല സ്വപ്നത്തെ അങ്ങും ചിറകിലേറ്റുന്നു എന്നത് പ്രത്യാശാനിർഭരമാണ്. ......
കോട്ടയം : വനിതകൾ സഭയിലും സമൂഹത്തിലും നവ ജ്യോതികളായി പ്രകാശിക്കണമെന്നും വനിതകളുടെ ശാക്തീകരണം സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് സുപ്രധാനമാണെന്നും ഡോ. യൂഹാനോൻ മാർ ദീസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. ......
കോട്ടയം : എഫ്.സി.ആർ.എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ്.......
കോട്ടയം: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സജീവമായി അണിചേരാൻ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥിപ്രസ്ഥാനം (എംജിഒസിഎസ്എം) കേന്ദ്രസമിതി തീരുമാനിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതിന്റെ ഭാഗമായി കേരള സർക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ച് വിദ്യാർത്ഥിപ്രസ്ഥാനം പ്രവർത്തകർ 'തുഫാൻ വാരിയേഴ്സ്' ആകാനുള്ള സന്നദ്ധത അറിയിച്ചു. ......