കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളേജ് ഹോസ്റ്റലിൽ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഒന്നാം വർഷ വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ......
കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം സ്ഥാപക മേധാവിയും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ കോട്ടയം ഗാന്ധിനഗർ പുള്ളോലിക്കൽ ഡോ. ജോർജ് ജേക്കബ് അന്തരിച്ചു. ......
കോട്ടയം: സംസ്ഥാനത്ത് ഭിക്ഷാടനവും ഡിജിറ്റലാകുന്നു. കഴിഞ്ഞ ദിവസം കോട്ടയം റയിൽവെ സ്റ്റേഷനിൽ ഭിക്ഷാടനത്തിന് പിടിയിലായ യുവതികൾ ഭിക്ഷ യാചിച്ചിരുന്നത് ക്യൂആർ കോഡ് സഹിതമായിരുന്നു. ......
കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തി. സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് കൊല്ലപ്പെട്ടത്.......
കടുത്തുരുത്തി: വിവാഹ പിറ്റേന്ന് നവവരൻ വധുവിനെ ഉപേക്ഷിച്ച് സ്വർണവുമായി മുങ്ങിയെന്ന് പരാതി. കടുത്തുരുത്തി സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളാണ് പരാതി നൽകിയിരിക്കുന്നത്. റാന്നി സ്വദേശിയായ യുവാവ് വിവാഹത്തിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയെന്നാണ് പരാതി. ......
കോട്ടയം: യുവാവ് വിവാഹ തലേന്ന് രാത്രി വാഹന അപകടത്തിൽ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ - നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ (21) ആണ് മരിച്ചത്. ......
കോട്ടയം: കഠിനംകുളത്ത് യുവതിയെ വീടിനുള്ളിൽ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയാണ് ആതിരയുടെ കഴുത്തിൽ കുത്തിയതെന്ന് പ്രതി ജോൺസൺ ഔസേപ്പ് മൊഴിനൽകി. കത്തിയുമായാണ് ആതിരയുടെ വീട്ടിലെത്തിയതെന്നും ഇയാൾ വെളിപ്പെടുത്തി. ......
കോട്ടയം: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഹവാല പണം പിടിച്ചെടുത്തു. കോട്ടയം റെയിൽവേ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹവാല പണവുമായി ഒരാളെ പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ(30)യാണ് പിടിയിലായത്. ......