കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. കോട്ടയം മണിമല വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫിസർ അജിത്താണ് പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കേസിൽ വില്ലേജ് ഓഫിസർ ജിജു സ്കറിയയെ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്.ഇന്ന് ഉച്ചയോടെയാണ് അജിത്തിനെ വില്ലേജ് ഓഫിസിൽ നിന്നും വിജിലൻസ് സംഘം പിടികൂടുന്നത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സ്ഥലം ഉടമയിൽ നിന്നും വില്ലേജ് ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ......
കത്തോലിക്ക സഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ 2025 ജൂബിലി വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ റോമൻ കത്തോലിക്കാ ലത്തിൻ ബിഷപ്പുമാരുടെ ഔദ്യോഗിക കൂട്ടായ്മയായ CCBI(കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ)ഏഷ്യയിലെ ഏറ്റവും വലു തും ലോകത്തിലെ നാലാമത്തെ വലുതുമായ മെത്രാൻ സംഘമാണ്. ......
ഈരാറ്റുപേട്ട: മുൻ എംഎൽഎയും ബിജെപി നേതാവുമായ പി സി ജോർജ്ജ് കോടതിയിലെത്തി കീഴടങ്ങി. മത വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ പി സി ജോർജ്ജ് ഒളിവിൽ പോയിരുന്നു. ......
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു.......
കോട്ടയം: സഹോദരിയെ ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. മാടപ്പള്ളി മാമൂട് വെളിയം പുളിക്കൽ വീട്ടിൽ ലിജോ സേവിയർ (27) ആണ് അറസ്റ്റിലായത്.......
കോട്ടയം: കോട്ടയത്ത് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ബാലൻ മരിച്ചു. പാലാ ചക്കാമ്പുഴ സ്വദേശി സെബിൻ ടോമിയാണ് മരിച്ചത്.......
കോട്ടയം ഗാന്ധിനഗർ സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികളുടെ തുടർപഠനം തടയുമെന്ന് നഴ്സിങ് കൗൺസിൽ. ഇക്കാര്യം കോളജ് അധികൃതരെ അറിയിക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി. ......
തിരുവനന്തപുരം: കോട്ടയം നഴ്സിങ് കോളേജ് പ്രിൻസിപ്പാളിനേയും അസിസ്റ്റന്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു. കോളേജിലെ റാഗിങ് സംഭവുമായി ബന്ധപ്പെട്ടാണ് പ്രിൻസിപ്പൽ പ്രൊഫ.സുലേഖ എ.ടി, അസി. ......
പാലാ: പാലാ നഗരസഭയിൽ സ്വന്തം ചെയർമാനെ പുറത്താക്കി കേരള കോൺഗ്രസ് (എം). യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കേരള കോൺഗ്രസ് (എം) പ്രതിനിധികളും പിന്തുണച്ചതോടെയാണ് പാലാ നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തൻ പുറത്തായത്. ......
കോട്ടയം ഗവൺമെൻറ് നഴ്സിങ് കോളജിലെ ഹോസ്റ്റലിൽ നടന്ന ക്രൂരമായ റാഗിംങ് അറിഞ്ഞിരുന്നില്ലെന്ന ഹോസ്റ്റൽ അധികൃതരുടെ മൊഴിയിൽ അന്വേഷണ സംഘത്തിന് സംശയം. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്തുള്ള മുറിയിൽ മൂന്നു മാസമായി പീഡനം നടന്നിട്ടും അറിഞ്ഞില്ലെന്ന നിലപാടിൽ അസ്വാഭാവികതയുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ......