കേരള കോൺഗ്രസ് എമ്മിന് പുതിയൊരു യുവനേതാവ് എത്തുന്നു. കെ എം മാണിയുടെ കുടുംബത്തിൽ നിന്നാണ് യുവരക്തം പാർട്ടി നേതൃത്വത്തിലേക്ക് കടക്കാനൊരുങ്ങുന്നത്.......
കേരള കോൺഗ്രസ് എമ്മിന്റെ കുത്തക മണ്ഡലമായിരുന്ന പാലാ തിരിച്ചുപിടിക്കാൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. ജോസ് കെ മാണി മണ്ഡലത്തിൽ സജീവമായതോടെയാണ് ഇത്തരമൊരു ചർച്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിരിക്കുന്നത്. ......
കോട്ടയം : ചരിത്ര ഭൂമിയുടെ ചുവന്നമണ്ണിൽ ചെങ്കൊടി ഉയർന്നതോടെ സിപിഐ ജില്ലാ സമ്മേളനത്തിന് വൈക്കത്ത് തുടക്കം. സമ്മേളനത്തിന് വിളംബരമോതിക്കൊണ്ട്, പി കൃഷ്ണപിള്ളയുടെ ജന്മനാടിനെ കൂടുതൽ ചുവപ്പണിയിച്ച് ഇന്നലെ ചുവപ്പുസേനാ മാർച്ച് നടന്നു. ഓരോ മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ ചടുലമായ ചുവടുകളുമായി ആയിരക്കണക്കിന് ചുവപ്പുസേനാംഗങ്ങൾ അണിനിരന്ന പരേഡ് വിപ്ലവഭൂമിക്ക് കൂടുതൽ ആവേശമേകി. ......
പാലാ പ്രവിത്താനത്തെ വാഹനപാകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അന്തിനാട് സ്വദേശി സുനിലിന്റെ മകൾ അന്നമോൾ ആണ് ചികിത്സയിലിരിക്കെ മരിച്ചത് മരിച്ചത്. ......
ഇരിങ്ങാലക്കുട : ഈ വർഷത്തെ ഓണം 'മധുരം ജീവിതം' ലഹരിവിമുക്ത ഓണമായി ആഘോഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ, ആർ ബിന്ദു പറഞ്ഞു. സമൂഹം നേരിടുന്ന ഏറ്റവും ആപല്ക്കരവും മാരകവുമായ വിപത്തായ ലഹരിയ്ക്കെതിരെ ഇരിങ്ങാലക്കുടയിലെ ആബാലവൃദ്ധം ജനതയെ അണിനിരത്തിയാവും ഈ ഓണനാളുകളിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം ഉത്സവമായ വർണ്ണക്കുടയുടെ സ്പെഷ്യൽ എഡിഷൻ അരങ്ങേറുക - മന്ത്രി ഡോ. ......
കുമരകം വാക്കയില് പരേതനായ വി.ടി.ചാണ്ടിയുടെ മകന് സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയില് ആനി പ്രസാദ് (73) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ 27നു പെന്സില്വേനിയ ഹാരിസ്ബര്ഗിലെ വീട്ടിലാണ് ഇരുവരേയും മരിച്ചനിലയില് കണ്ടെത്തിയത്.
വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാര് മൂലം വാതകച്ചോര്ച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചന. യുഎസിലുള്ള ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണില് ബന്ധപ്പെടാറുണ്ടായിരുന്നു. ......
സ്ത്രീകളുടെ തിരോധാന കേസില് നിര്ണായക വിവരങ്ങള് കണ്ടെത്തി. പ്രതി സെബാസ്റ്റ്യന്റെ വീട്ടിന്റെ അടുപ്പില്നിന്ന് കത്തിക്കരിഞ്ഞ നിലയില് ലേഡീസ് വാച്ചിന്റെ ഭാഗം കണ്ടെത്തി.
സെബാസ്റ്റ്യന്റെ വീട്ടിലെ ഇന്നത്തെ പരിശോധന അവസാനിച്ചു. ......
കോട്ടയത്ത് എം. ജി സർവ്വകലാശാലയ്ക്ക് സമീപത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ പക്കൽ നിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടി.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.പി യുടെ ലഹരി വിരുദ്ധ സേനയും, ഗാന്ധിനഗർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.ഒഡീഷ സ്വദേശി ദുഷ്മന്ത് നായിക് (21) ൻ്റെ പക്കൽ നിന്നുമാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ തന്നെ വില്പന നടത്താനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.ജേഷ്ഠനൊപ്പം ചേർന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്. ......
കോട്ടയം: പ്രശസ്ത ബാലസാഹിത്യകാരനായ തേക്കിൻകാട് ജോസഫിൻ്റെ സൂപ്പർ ബോയ് രാമു ഇംഗ്ലീഷ് പതിപ്പിന് ദർശന സാംസ്കാരിക കേന്ദ്രം പുരസ്കാരം. ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ദർശന റൂബി ജൂബിലി സമ്മേളനത്തിൽ മഹാരാഷ്ട്ര ഗവർണർ സി.പി. ......