40 അടി നീളമുള്ള 18 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുമുള്ള ബാർജ് നിർമിക്കാൻ പദ്ധതിയുമായി സ്വകാര്യ കമ്പനി വന്നതോടെയാണു പ്രതീക്ഷകൾ ഉണർന്നത്.......
മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക ചാരിറ്റി വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി രജത ജൂബിലി നിറവിൽ.
ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ രജതജൂബിലി വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, സ്ഥാപക പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന ശാസ്താംകോട്ട ഏലിയാ ചാപ്പലിൽ ഈ മാസം 23 ന് നടക്കും. രാവിലെ 7 ന് വിശുദ്ധ കുർബ്ബാനയ്ക്കും തുടർന്നുള്ള പ്രാർത്ഥനായോഗത്തിൻ്റെ ധ്യാനപ്രസംഗത്തിനും ആർദ്ര പ്രസിഡൻ്റ് ഡോ. ......
കോട്ടയം : ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡ് ഭാഗത്ത് നിന്ന് ഓടിയെത്തിയ നായ ആദ്യം സ്റ്റാൻഡിന് സമീപത്ത് വച്ച് രണ്ട് പേരെ കടിച്ചു. ......
ജൂലായ് 22-ന് കോട്ടയത്ത് ആർഎസ്എസ് നാലിന് 215 രൂപ വരെ വ്യാപാരം നടന്നിടത്ത് ഓഗസ്റ്റ് 18-ന് വില 190 രൂപയായി. ഇടവിട്ടുള്ള ശക്തമായ മഴ കേരളത്തിൽ വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്. ......
പാലായിൽ ക്രിസ്ത്യൻ ആധിപത്യമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തദ്ദേശ സ്ഥാപനങ്ങളിൽ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും കോട്ടയം രാമപുരത്ത് മീനച്ചിൽ- കടുത്തുരുത്തി എസ്എൻഡിപി ശാഖാസംഗമത്തിൽ സംസാരിക്കവേ വെള്ളാപ്പള്ളി പറഞ്ഞു. ......
കോട്ടയം പേരൂർ തച്ചനയിൽ പരേതനായ പ്രശസ്ത സിനിമാ താരം വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന.ടി( 69) അന്തരിച്ചു.......
ലൈംഗിക അതിക്രമ കേസിൽ മുൻ ജില്ലാ മെഡിക്കൽ ഓഫീസർ അറസ്റ്റിൽ. കോട്ടയം പാലായിലാണ് സംഭവം. പാലാ സ്വദേശിയായ പി എൻ രാഘവൻ ആണ് പിടിയിലായത്.......