കോട്ടയം : എഫ്.സി.ആർ.എ ഭേദഗതി ബിൽ പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. സഭകൾ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ......
കോട്ടയം : ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തെറ്റായി വ്യാഖ്യാനിച്ച് മലങ്കരസഭയുടെ പള്ളികളിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയതായി അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു. പീഢാനുഭവവാരത്തിൽ പ്രശ്നബാധിത മേഖലകളിലെ പള്ളികൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ......
കോട്ടയം: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന പാലാ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറച്ച പ്രഖ്യാപനവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കെ.എം.......
കോട്ടയം : കോട്ടയം : മലങ്കരസഭയുടെ 1934-ലെ ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്. 34-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ട പള്ളികളുടെ സ്വാതന്ത്ര്യത്തെ വിധി ഹനിക്കുന്നില്ല. ......
കോട്ടയം : അതിവിശിഷ്ട തൈലക്കൂട്ടിലേക്ക് ദൈവീക കൃപ ചൊരിയപ്പെടുന്ന അപൂർവ നിമിഷത്തിനായി മലങ്കരസഭാ ആസ്ഥാനം ഒരുങ്ങി. മാർച്ച് 27ന് ദേവലോകം കുന്നിലെ കാതോലിക്കേറ്റ് അരമന ചാപ്പലിൽ പുതുചരിത്രം പിറക്കും. ......
കോട്ടയം: വിശുദ്ധ വാരത്തിന്റെ പുണ്യ ദിനങ്ങൾ പരീക്ഷാക്കാലമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ–മെയിൻ രണ്ടാംഘട്ട പരീക്ഷ തീയതികളാണ് ദേശീയ പരീക്ഷാ ഏജൻസി ക്രൈസ്തവ വിശ്വാസികളെ പരിഗണിക്കാതെ പ്രസിദ്ധീകരിച്ചത്. ......
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിവാഹ സഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യേ നിര്‍ദ്ധനരായ യുവതികള്‍ക്കുള്ള വിവാഹ സഹായ വിതരണം ( മാർച്ച് 19 ) ഉച്ചക്ക് 2 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ......
കോട്ടയം: കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത ആർച്ചു ബിഷപ്പ് മാർ തോമസ് തറയിലുമായി സഭാ ആസ്ഥാനത്തു കൂടിക്കാഴ്ച്ച നടത്തി.
സംഭാഷണം ഇരുപത് മിനിറ്റോളം നീണ്ടു നിന്നു.
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയിൽ വിഷയമായി.
ഇടതുമുന്നണി അധികാരത്തിൽ തുടരേണ്ടതിന്റെ അനിവാര്യതയും രണ്ട് ടേമുകളിലായി സർക്കാർ നടപ്പിലാക്കിയ വികസന- ക്ഷേമ പ്രവർത്തനങ്ങളും ചർച്ചയിൽ വിഷയീഭവിച്ചു.
വികസനത്തിന് തുടർച്ചയുണ്ടാവേണ്ടതിന്റെ സാംഗത്യവും ചർച്ചയിൽ നിഴലിച്ചു.
ഇതിന് പുറമെ, വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്താൻ പ്രൊഫ. ......