'കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031' നയരേഖ ഒക്ടോബര്‍ 14-ന് പത്തനംതിട്ട തിരുവല്ല ബിലിവേഴ്സ് കണ്വെന്ഷന് സെന്ററില്‍ വച്ച് നടക്കുന്ന ആരോഗ്യ സെമിനാറില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും.
കേരളത്തിന്റെ ആരോഗ്യ രംഗം ആരോഗ്യ സൂചകങ്ങളിലും പൊതുജനാരോഗ്യ നിലവാരത്തിലും ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ 2016 മുതല്‍ നടപ്പിലാക്കി വരുന്ന സുപ്രധാന പദ്ധതികളും, കൈവരിച്ച നേട്ടങ്ങളും വിശകലനം ചെയ്യുകയും നിലവില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അപഗ്രഥിച്ച് അവയെ നേരിടുന്നതിനായുള്ള പദ്ധതികളും, ഭാവി വികസനത്തിനായുള്ള മാര്‍ഗരേഖകള്‍ ആവിഷ്കരിക്കുകയും ചെയ്യും.
'ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങള്‍' ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ......
കോട്ടയം സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്തെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പൊൻകുന്നം വഞ്ചിമല ചാമക്കാലായിൽ അനന്തു അജി(24) യുടെ മരണത്തിലാണ് ദുരൂഹതയേറുന്നത്. ......
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബമ്പർ മൂന്നാംസമ്മാനം കുടുംബശ്രീ അംഗങ്ങൾക്ക്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീ അംഗങ്ങളായ കീരിയാനിക്കൽ സൗമ്യാ സുജീവ്, കോട്ടൂക്കുന്നേൽ രമ്യാ അനൂപ്, കോട്ടൂക്കുന്നേൽ ഉഷാ മോഹനൻ, ഓലിക്കൽ സാലി സാബു, കുമ്പളന്താനത്തിൽ ഉഷാ സാബു എന്നിവർ ചേർന്നെടുത്ത ടിക്കറ്റിനാണ് മൂന്നാംസമ്മാനമായ 50 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. ......
എല്ലാ കേസുകളിലും 20 ലക്ഷം രൂപയ്ക്ക് മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കൂടുതൽ കേസുകൾ വരാനുള്ള സാധ്യതയും കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം. ......
സംസ്ഥാന സർക്കാരിനോട് അടുക്കുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് എൻഎസ്എസ് പ്രതിനിധി സഭയുടെ പൂർണ പിന്തുണ. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന പൊതുയോഗത്തിൽ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സമുദായ നേതൃത്വം സ്വീകരിച്ച നിലപാടിന് പിന്നിലെ വസ്തുതകൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അക്കമിട്ട് പറഞ്ഞു. ......
കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയോലപ്പറമ്പ് തലപ്പാറയ്ക്കടുത്തുള്ള കൊങ്ങിണിമുക്കിൽ വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം. ......
പെരുന്ന: സംസ്ഥാന സർക്കാരിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിനെതിരെ സമുദായാംഗങ്ങൾക്കിടയിൽ ഉയരുന്ന പ്രതിഷേധങ്ങളെ തള്ളി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ......
കേരളത്തിലെ ദേവസ്വം ബോർഡുകളുടെ മാതൃകയിൽ ക്ഷേത്ര കാര്യങ്ങളിൽ ഇടപെടാൻ കേന്ദ്രസർക്കാർ ദേവസ്വം ബോർഡ് രൂപീകരിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രതലത്തിൽ ദേവസ്വംബോർഡ് പോലെ ഒരുസംവിധാനം വരുന്നതോടെ എല്ലാ ആരാധനാലയങ്ങളുടെയും പ്രവർത്തനം ഒരേരീതിയിലാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ......