യുവതിയെ ഭർത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം കിളികൊല്ലൂരിലാണ് സംഭവം. കരിക്കോട് അപ്പോളോ നഗറിൽ കവിത ( 46 ) ആണ് മരിച്ചത്.......
കൊല്ലം: സംസ്ഥാന നിയമസഭയിൽ തുടർച്ചയായി രണ്ട് തവണ പ്രാതിനിധ്യം നഷ്ടപ്പെടുകയും സംഘടനാ അടിത്തറ കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിൽ, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ (RSP) രാഷ്ട്രീയ പ്രസക്തി നിലനിർത്താനുള്ള നിർണ്ണായകമായ 'കവല'യായി മാറിയിരിക്കുകയാണ്. തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രമായ കൊല്ലം ജില്ലയിൽ ഉൾപ്പെടെ grassroots പിന്തുണ തിരിച്ചുപിടിച്ചാൽ മാത്രമേ പാർട്ടിയുടെ ഭാവിക്ക് ഇനി പ്രതീക്ഷയുള്ളൂ.
1967-ലെ ആദ്യ നിയമസഭാ പ്രവേശനത്തിനുശേഷം പതിറ്റാണ്ടുകളോളം പ്രബലമായ ഇടതുപക്ഷ സഖ്യകക്ഷിയായിരുന്ന RSP-ക്ക്, 2014-ലെ മുന്നണിമാറ്റമാണ് തിരിച്ചടിയായത്. ......
കൊല്ലത്ത് അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. വാളത്തുംഗൽ ചേതന നഗർ തിട്ടയിൽ ആനന്ദഭവനത്തിൽ ബിജു–അജിത ദമ്പതികളുടെ മകൻ ആദിത്യൻ (19), തെക്കതിൽ വീട്ടിൽ ബിജു–സിന്ധു ദമ്പതികളുടെ മകൻ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്. ......
കൊല്ലത്ത് ആഭിചാരക്രിയയുടെ മറവിൽ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിദ്ധൻ അറസ്റ്റിൽ. മുണ്ടയ്ക്കൽ സ്വദേശി ഷിനുവിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
തമിഴ്നാട് മത്സ്യത്തൊഴിലാളികളാണ് ആക്രമിച്ചതെന്ന് ബോട്ടിലുണ്ടായിരുന്നവർ പറഞ്ഞു.......
കൊല്ലം സ്വദേശിനിയായ യുവതി പുന്നപ്രയിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പുറത്തുവരുന്നതും ഗാർഹിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ. കൊല്ലം ശൂരനാട് സ്വദേശിനിയായ രേഷ്മയുടെ (29) മരണം സംഭവിച്ചാണ് കുടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. 2018 മാർച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. ......
കൊട്ടാരക്കര മേലില ഈസ്റ്റ് ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന അവിയോട്ട് മുകൾ അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അടിത്തറ പാകുന്നു. നിലവിലെ കെട്ടിടത്തിന്റെ സ്ഥലപരിമിതിയും, കുട്ടികളെ കൊണ്ടുവരാനും തിരിച്ചുകൊണ്ടുപോകാനുമുള്ള ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് പുതിയ കെട്ടിട നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഈ മഹത്തരമായ പദ്ധതിക്ക് അത്യാവശ്യമായ ഭൂമി, മേലില പാറവിള വീട്ടിൽ പരേതനായ മുൻ തഹസീൽദാർ ജോർജ് സാറിന്റെ സ്മരണാർത്ഥം, മകനും ഏഷ്യാനെറ്റ് പ്രോഗ്രാംസ് വൈസ് പ്രസിഡന്റുമായ ബൈജു ജി. ......
കൊല്ലം: രണ്ടേക്കർ വിസ്തൃതിയിൽ സമ്പൂർണ്ണ യൂറോപ്യൻ ശൈത്യകാല അനുഭവം സമ്മാനിക്കുന്ന ‘സമ്മർ ഇൻ ബെത്ലഹേം’ മെഗാ ഫെസ്റ്റ് കൊല്ലത്ത്. തിരുമുല്ലവാരം ബീച്ചിൽ നടക്കുന്ന ത്രൈമാസ ഫെസ്റ്റിന് നവംബർ ഒന്നിന് തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ......
കൊല്ലം: രണ്ടേക്കർ വിസ്തൃതിയിൽ സമ്പൂർണ്ണ യൂറോപ്യൻ ശൈത്യകാല അനുഭവം സമ്മാനിക്കുന്ന ‘സമ്മർ ഇൻ ബെത്ലഹേം’ മെഗാ ഫെസ്റ്റ് കൊല്ലത്ത്. തിരുമുല്ലവാരം ബീച്ചിൽ നടക്കുന്ന ത്രൈമാസ ഫെസ്റ്റിന് നവംബർ ഒന്നിന് തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ......
കൊല്ലത്ത് യുവതിയുടെ ശരീരത്തിൽ ഭർത്താവ് തിളച്ച മീൻകറി ഒഴിച്ചു. കൊല്ലം ആയൂർ വഞ്ചിപെട്ടി സ്വദേശിനി റജില ഗഫൂറിന്റെ ശരീരത്തിലാണ് ഭർത്താവ് സജീർ തിളച്ച മീൻകറി ഒഴിച്ചത്. ......