കൊല്ലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരം.......
അഞ്ചലിൽ യുവതിയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികൾ 18 വർഷത്തിന് ശേഷം പിടിയിൽ. അഞ്ചൽ സ്വദേശിയും മുൻ സൈനികരുമായ ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരെയാണ് സിബിഐ സംഘം പോണ്ടിച്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ......
കൊല്ലം: ഇന്ത്യയിലെ പ്രമുഖ മ്യൂച്വല് ഫണ്ടായ എച്ച്ഡിഎഫ്സി മ്യൂച്വല് ഫണ്ട് കൊല്ലത്ത് ഉള്പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 പുതിയ ശാഖകള് ആരംഭിച്ചു. കമ്പനിയുടെ സേവനം വിപുലീകരിക്കുന്നതിനും മ്യൂച്വല് ഫണ്ടുകളില് നിക്ഷേപിക്കുന്നത് രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
ഓരോ ഇന്ത്യക്കാരനെയും സമ്പത്ത് സൃഷ്ടിക്കാന് സഹായിക്കുക എന്ന കമ്പനിയുടെ ദൗത്യത്തിന്റെ ഭാഗമായി പുതിയ ശാഖകളിലൂടെ എച്ച്ഡിഎഫ്സി എഎംസിയെ രാജ്യത്തെ സമ്പത്ത് സൃഷ്ടിക്കാന് സഹായിക്കുന്ന ഒരു സ്ഥാപനമായി മാറും. ......
കൊല്ലത്ത് പാമ്പുകടിയേറ്റ് പാമ്പുപിടിത്തക്കാരനും മരിച്ചു. ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്.......