കൊല്ലം: ആല്ഫ കൊല്ലം സെന്ററില് പ്ലാറ്റിനം എക്സിക്യുട്ടീവ് കൗണ്സില് മെംബര്ഷിപ്പ് ഉദ്ഘാടനം നടത്തി. റോട്ടറി ക്ലബ് ഓഫ് കൊയ്ലോണ് ഹെറിറ്റേജ് ക്ലബിനുവേണ്ടി പ്രസിഡന്റ് ഡോ. ......
കൊല്ലം: മുസ്ലിം ലീഗ് നേതാവ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി. മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗം ശൂരനാട് സ്വദേശി അബ്ദുൾ വഹാബി(65)നെതിരെയാണ് പരാതി. ......
കൊല്ലം: കൊട്ടാരക്കര മൈലത്ത് ദമ്പതികളെയും മാതാപിതാക്കളെയും വീട്ടിൽ കയറി വെട്ടി. മൈലം സ്വദേശി അരുൺ, അരുണിൻറെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരാണ് ആക്രമണത്തിനിരയായത്. പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവർ ചേർന്നാണ് ഇവരെ മർദ്ദിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തത്. ......
കുളത്തൂപ്പുഴ: പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം.......
ഓവർടൈം ജോലിക്ക് തയ്യാറാകാതിരുന്ന ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ട് ഇന്ത്യൻ റയിൽവെ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും കൊല്ലത്തെ ഗുഡ്സ് ലോക്കോ പൈലറ്റുമായ ദീപുരാജിനാണ് നിർബന്ധിത വിരമിക്കൽ നൽകിയത്. ......
കൊല്ലം: ഒടുവിൽ സിപിഐയുടെ സമ്മർദ്ദത്തിന് പിന്നിൽ സിപിഎം മുട്ടുമടക്കി. കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു.......
കൊല്ലം:ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്.......
കൊല്ലത്തെ ഇടത് മുന്നണിയിൽ വൻ പ്രതിസന്ധി. കോർപറേഷൻ ഡെപ്യൂട്ടി മേയർ അടക്കം സ്ഥാനങ്ങൾ സി.പി.ഐ അംഗങ്ങൾ രാജിവെച്ചു.......
കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക് ഗുരുതര പരിക്ക്. കൊല്ലം ചാത്തന്നൂരിലാണ് സംഭവം.......
കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. കല്ലുവെട്ടാൻകുഴി സ്വദേശി കവിതയാണ് ആക്രമണത്തിനിരയായത്.......