കൊല്ലം: വായനയിലൂടെ കുട്ടികൾക്ക് വലിയ ലോകങ്ങൾ കീഴടക്കാൻ സാധിക്കുമെന്ന് സാഹിത്യപ്രവർത്തക സംഗീത മധു. കുട്ടികൾക്ക് വായന തന്നെയാകണം ലഹരിയെന്നും സംഗീത മധു കൂട്ടിച്ചേർത്തു. ......
കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് നടൻ വിനായകൻ കസ്റ്റഡിയിൽ.
അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്.......
കൊട്ടാരക്കര: മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്.ബി. രാജഗോപാല് ബിജെപിയില് ചേര്ന്നു.......
വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച നിയാ ഫൈസലിന്റെ മൃതദേഹം വീട്ടിലെത്തിക്കില്ല. കൊല്ലം കുന്നിക്കോട് സ്വദേശിനി നിയ ഫൈസലിന്റെ മൃതദേഹം പൊതുദർശനത്തിനും വെക്കാതെ പള്ളിയിലെത്തിച്ച് കബറടക്കും. ......
ഒരു മാസം മുൻപ് തെരുവ്നായ കടിച്ച കൊല്ലം സ്വദേശിനിയായ പെൺകുട്ടിക്ക് പേവിഷബാധ. കൊല്ലത്തു ചികിത്സയിലായിരുന്ന ഏഴുവയസുകാരിയെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇന്നലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില് പ്രവേശിപ്പിച്ചു. ......
സ്ത്രീധനത്തിൻ്റെ പേരിൽ കരുനാഗപ്പള്ളിയിലെ തുഷാരയെ പട്ടിണിക്കിട്ട് കൊന്ന ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവുശിക്ഷ. കൊല്ലംപൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), രണ്ടാം പ്രതി ചന്തുലാലിന്റെ അമ്മ ഗീത (61) എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ......
“മുറിവ് മാത്രം തോന്നിയാൽ ആശങ്കയ്ക്ക് അതീനം. മരുന്നുണ്ടാവുമോ എന്നത് അതിരഹിതമായ ചോദ്യമായി.” കൊല്ലത്തെ ഹീമോഫീലിയ രോഗികൾക്കിടയിൽ ഇത് നിത്യാവസ്ഥയാണ്. ......
കൊല്ലത്ത് ബേക്കറിയിൽ നിന്നും പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടി. കൊല്ലം നഗരത്തിൽ എസ്എംപി പാലസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ബേക്കറിയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണായേക്കാവുന്ന എണ്ണ കണ്ടെത്തിയത്. ......