കൊല്ലം: കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്.......
കരുനാഗപ്പള്ളി:സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യയും അതിനോടനുബന്ധിച്ചുണ്ടാകുന്ന കുടുംബങ്ങളിലെ ശൂന്യതയും ഇനിയും ആവർത്തിക്കാൻ പാടില്ലെന്നും പോസിറ്റീവായി ചിന്തിക്കാൻ നമ്മുടെ തലമുറയെ ബോധവൽക്കരിക്കുന്ന ശ്രീ മൂകാംബികാ മൂവീസിന്റെ "ഒരാൾ മാത്രം" എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനവും സ്നേഹാദരവും സംഘടിപ്പിച്ചു. പ്രദർശനത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങ് സി.ആർ. ......
കൊല്ലം കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് കാറിലെത്തിയ സംഘം വീട്ടിൽ കയറി സന്തോഷിനെ വെട്ടിയത്. ......
കൊല്ലം ജില്ലയിലെ ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ ചമയവിളക്ക് മഹോത്സവം നടക്കുകയാണ്. ഇന്നലെയും ഇന്നുമായി സ്ത്രീ സൗന്ദര്യത്തെ വെല്ലുന്ന ഭംഗിയുമായി നൂറുകണക്കിന് പുരുഷാംഗനമാരാണ് വിളക്കേന്തി എത്തുന്നത്. ......
കഴിഞ്ഞ ദിവസം കൊല്ലത്ത് എഡിഎംഎയുമായി അറസ്റ്റിലായ അനില രവീന്ദ്രൻ വൻ ലഹരി റാക്കറ്റിന്റെ ഭാഗമാണെന്ന് പൊലീസ്. ജില്ലയിൽ എംഡിഎംഎ കച്ചവടം ചെയ്യുന്ന പ്രധാനികളിൽ ഒരാളായ യുവതിക്ക് ടാൻസാനിയയിൽ നിന്നുള്ള യുവാക്കൾ നേരിട്ടാണ് ലഹരി മരുന്ന് വിതരണം ചെയ്യുന്നത്. ജില്ലയിലെ വൻ ലഹരി സംഘങ്ങളുമായും ഇവർക്ക് അടുപ്പമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
കൈവശം കരുതിയതിനേക്കാൾ എംഡിഎംഎ അനില ഒളിപ്പിച്ചതു ശരീരത്തിലെ രഹസ്യ ഭാഗത്താണ്. ......
കൊല്ലം:ചടയമംഗലത്ത് ബാറിലുണ്ടായ സംഘർഷത്തിനിടെ സിഐടിയു തൊഴിലാളി കുത്തേറ്റ് മരിച്ചു. കലയം പാട്ടം സുധീഷ്ഭവനിൽ സുധീഷ് (35) ആണ് മരിച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ......
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉറപ്പായും ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി തുടങ്ങിയിട്ട് നാളുകളേറെയായി. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുതൽ ശശി തരൂർ വരെ അരഡസനോളം നേതാക്കളാണ് കേരളത്തിന്റെ മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നത്.നിയമഭയിൽ ഭൂരിപക്ഷം ലഭിക്കുകയും കേരളത്തിലെ നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി പദം സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടാകുകയും ചെയ്യുന്നില്ലെങ്കിൽ ദേശീയ നേതൃത്വം ഒത്തുതീർപ്പ് മുഖ്യമന്ത്രി എന്ന നിലയിൽ കെ സി വേണുഗോപാലിനെ നിർദ്ദേശിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ......
കൊല്ലത്ത് മൂന്നു ലക്ഷം രൂപയുടെ എംഡിഎംഎയുമായി പിടിയിലായ യുവതി രാസലഹരി ഒളിപ്പിച്ചിരുന്നത് ജനനേന്ദ്രിയത്തിനുള്ളിൽ. അഞ്ചാലുംമൂട് പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണ് ഇന്നലെ വൈകിട്ട് പൊലീസിന്റെ പിടിയിലായത്. ......
കൊല്ലത്ത് പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം മയ്യനാട് താന്നിയിലാണ് സംഭവം.......
കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ്. ഇന്നലെ വൈകിട്ടാണ് കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (22)നെ നീണ്ടകര സ്വദേശിയായ തേജസ് രാജ് (22) വീട്ടിലെത്തി കുത്തിക്കൊന്നത്. ......