കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ എൻഎസ്എസ് യുഡിഎഫ് സ്ഥാനാർത്ഥി ഐഷാ പോറ്റിക്ക് പിന്തുണ നൽകിയെന്ന് റിപ്പോർട്ട്. യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റിക്ക് പിന്തുണ നൽകാൻ എൻഎസ്എസ് നേതാവ് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ......
ഓയൂർ: ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ ദമ്പതികൾ പൂയപ്പള്ളി പൊലീസിന്റെ പിടിയിലായി. ചെട്ടികുളങ്ങര സ്വദേശിയായ ബിജു ബാലൻ (55), ഭാര്യ കായംകുളം സ്വദേശിനി രശ്മി ബിജു (44) എന്നിവരാണ്അറസ്റ്റിലായത്. ......
കൊല്ലം: നഗരത്തിൽ ഗുണ്ടാ അസോസിയേഷൻ യോഗം ചേർന്ന് ഓഫീസ് ആരംഭിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. ആറുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ......
കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ(71) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു രാജേന്ദ്രൻ.......
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരും മുമ്പേ രാഷ്ട്രീയ വിസ്മയങ്ങൾക്ക് തുടക്കം കുറിച്ച കൊല്ലം ജില്ല, ഫലപ്രഖ്യാപനം വരുമ്പോഴും ആ വിസ്മയം തുടരുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. കേഡർ പാർട്ടിയായ സി.പി.എമ്മിൽ നിന്ന് പ്രമുഖ നേതാക്കൾ പടിയിറങ്ങി എതിർ പാളയത്തിൽ അഭയം പ്രാപിച്ചതാണ് ഇക്കുറി കൊല്ലത്തെ തിരഞ്ഞെടുപ്പ് ഗോദയെ ശ്രദ്ധേയമാക്കുന്നത്.
കൊട്ടാരക്കരയിലെ 'ഗുരു-ശിഷ്യ' പോരാട്ടം
കൊട്ടാരക്കരയിൽ 15 വർഷം തുടർച്ചയായി എം.എൽ.എ ആയിരുന്ന സി.പി.എം നേതാവ് പി. ......
കൊല്ലം: പുനലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് നേരിടുന്നത് വലിയ പ്രതിസന്ധി. മുസ്ലീം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രാദേശിക നേതാക്കൾ മത്സരിക്കാൻ തീരുമാനിച്ചതാണ് യുഡിഎഫ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നത്. ഡിസിസി ട്രഷററും യുഡിഎഫിന്റെ പുനലൂർ നിയോജകമണ്ഡലം ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനെ കോൺഗ്രസിന്റെ സ്ഥാനാർഥിയായി മത്സരിപ്പിക്കാനായിരുന്നു പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ തീരുമാനം. ......
തിരുവനന്തപുരം.: ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് ലഭിച്ച ശിക്ഷയിൽ തൃപ്തരല്ലെന്ന് കുടുംബം.......
കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. മുപ്പത് വർഷം കഠിനതടവ് അനുഭവിച്ചതിന് ശേഷമാണ് പ്രതി സന്ദീപ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരിക. ......
കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറയുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ട് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.......
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലം ജില്ലയിലെ മന്ത്രിമാർ കടുത്ത പോരാട്ടത്തിലേക്ക്. ജില്ലയിലെ 11 മണ്ഡലങ്ങളിലും മത്സരം മുറുകുമെങ്കിലും മൂന്ന് മന്ത്രിമാർ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. ......