കാസർകോട്: വർഷങ്ങളോളം ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കിയെന്ന വീട്ടമ്മയുടെ പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കുമ്പള മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ എൻമകജെ പഞ്ചായത്ത് അംഗവുമായ എസ്. ......
കൊച്ചി: കേരളത്തിലെ ഏഴ് വടക്കൻ ജില്ലകളിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി കാസർകോഡ് ജില്ലയിൽ പുരോഗമിക്കുന്നന്നതായി നാവികസേന അറിയിച്ചു. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദീപ്, മാഹി എന്നിവിടങ്ങളിലേക്കുമാണ് റിക്രൂട്ട്മെൻ്റ് നടക്കുന്നത്. ......
കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അടുത്തബന്ധു അറസ്റ്റിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ......
കാസർകോട്: റാപ്പർ വേടന്റെ സംഗീതപരിപാടിക്കിടെ ഉണ്ടായ കടുത്ത തിരക്കിനെ തുടർന്ന് നിരവധി പേർക്ക് പരിക്ക്. സമീപത്തെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ......
കാസർകോട്: ട്രെയിന്‍ മുന്നിൽ ചാടി ജീവനൊടുക്കാൻ തീരുമാനിച്ചെത്തിയ യുവതിയുടെ ജീവൻ രക്ഷിച്ച് പൊലീസ്. കാസർകോട് ജില്ലയിലെ കളനാട് ഗ്രാമവാസിയായ ഇരുപത്തേഴുകാരിക്കാണ് പൊലീസ് രക്ഷകരായത്. ......
കാസർകോട്: പതിനാലുകാരൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ബെള്ളൂർ നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര– അനിത ദമ്പതികളുടെ മകൻ പ്രജ്വൽ ആണ് മരിച്ചത്. ബെള്ളൂർ ഗവ. ......
കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കാസർകോട് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്ത് രാഷ്ട്രീയ കേരളത്തിന് അത്ഭുതമാകുകയാണ്. 1979ൽ രൂപീകരിച്ച ശേഷം ഇതുവരെ ഒരു ഇടവേളയും കൂടാതെ ബിജെപിയാണ് മധൂർ ഗ്രാമപഞ്ചായത്തിന്റെ ഭരണം കയ്യാളുന്നത്. ......
യുവതി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് ഉപ്പള സോങ്കാലിലാണ് സംഭവം. കൊടങ്കൈ റോഡിലെ മൊയ്തീന് സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന ആണ് മരിച്ചത്. ......
കാസർകോട് ഐടിഐ വിദ്യാർത്ഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ബന്ദിയോട് അടുക്ക ബൈദല സ്വദേശി മുഹമ്മദ് ബാഷയുടെ മകൻ ശിഹാബ് (19) ആണ് മരിച്ചത്. മംഗൽപാടി ചെറുഗോളിയിൽ വാടകവീട്ടിലായിരുന്നു ശിഹാബും കുടുംബവും താമസിച്ചിരുന്നത്. ......
വനിതാ ബിഎൽഒയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ കൈക്കലാക്കിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കാസർകോട് ഉപ്പളയിലാണ് സംഭവം.......