കാസർകോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ എസ്ഡിപിഐ മത്സരത്തിൽ നിന്ന് പിന്മാറി. പാർട്ടി സംസ്ഥാന പ്രസിഡന്റ് സി.പി.......
കാസർകോട്: കാസർകോട് പൊയ്നാച്ചി പറമ്പിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വേണുഗോപാലും ഭാര്യ സ്മിതയുമാണ് മരിച്ചത്.......
മൊബൈല്‍ഫോണിന്റെ ഡിസ്പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച് ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍ എം.ഡി.പൂജ (17) ആണ് മരിച്ചത്. ......
കാസർകോട്: മതസൗഹാർദ്ദത്തിന്റെ ശക്തമായ സന്ദേശവുമായി തച്ചങ്ങാട് അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം. ക്ഷേത്ര പുനഃപ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചാണ് ക്ഷേത്രം ഭാരവാഹികൾ മതസൗഹാർദ്ദത്തിന് പുത്തൻ മാതൃക തീർത്തത്. ......
കാസർകോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിന് പിന്നാലെ യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കും അയൽവാസികൾക്കും പൊലീസിനുമെതിരേ കുടുംബം പരാതി നൽകി. മുളിയാർ സ്വദേശിനി ജസീല (24)യുടെ മരണത്തിലാണ് കുടുംബം ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നത്. ......
മഞ്ചേശ്വരത്ത് കന്നുകാലികളുമായി വന്ന ആളുകളെ ആക്രമിച്ച സംഘപരിവാർ ഗോരക്ഷാ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു .കഴിഞ്ഞദിവസം പാലക്കാടു നിന്നും മഞ്ചേശ്വരത്തേക്ക് കൊണ്ടുവന്ന കന്നുകാലികളെ ഇറക്കുന്നതിനിടയിലാണ് തൊഴിലാളികൾക്ക് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടിവന്നത് . ഉത്തരേന്ത്യയിൽ സാർവത്രികമായി തീർന്നിരിക്കുന്ന ഗോരക്ഷാ ആൾക്കൂട്ട അക്രമണങ്ങൾ കേരളത്തിലും വ്യാപിക്കുന്നത് ഗൗരവമായി കാണാൻ സർക്കാർ തയ്യാറാകണം . ......
കാസർകോട് ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.......
കാസർകോട്: വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ മതനിരപേക്ഷതയുടെ കരുത്തുകൊണ്ട് നേരിടണമെന്നും, വർഗീയതയ്ക്കും മതരാഷ്ട്ര വാദത്തിനുമെതിരെ ജാഗ്രതയോടെ ഒന്നിച്ചുനിൽക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് കുണിയയിൽ സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിച്ചമർത്തപ്പെടുന്നവന്റെ പക്ഷത്തുനിൽക്കുമ്പോൾ അവരുടെ വേഷമോ ഭാഷയോ വിശ്വാസമോ നോക്കരുതെന്നും ഇരകൾക്കൊപ്പം നിൽക്കുകയെന്നതാണ് പരമപ്രധാനമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നവോത്ഥാന പാതയിൽ സമസ്തയുടെ പങ്ക്
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ സമസ്ത നൽകുന്ന സംഭാവനകളെ മുഖ്യമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ......
കാസർകോട്: ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനങ്ങൾ ഉയർത്തി സമസ്തയുടെ സമ്മേളനത്തിൽ പ്രമേയം പാസാക്കി. രാഷ്ട്രീയ ഇസ്ലാം അപകടകരമായ ആശയമാണെന്ന് പ്രമേയത്തിൽ പറയുന്നു. ......
സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഇന്ന് കാസർകോട്ട് കുണിയയില്‍ തുടക്കമാവും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. ......