സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിനെ അനുകൂലിച്ച് ജോയിന്റ് കൗൺസിൽ നേതാവ് തയ്യാറാക്കിയ ഹ്രസ്വചിത്രത്തിൽ സിപിഎം പ്രാദേശിക നേതാവ് അഭിനയിച്ചത് വിവാദമാകുന്നു. പെരിയ ലോക്കലിലെ വടക്കേക്കര ബ്രാഞ്ച് സെക്രട്ടറിയും പുല്ലൂർ-പെരിയ ഗ്രാമപ്പഞ്ചായത്തംഗവുമായ അശോകനാണ് സർക്കാരിനെയും എൻ.ജി.ഒ. ......