യുവാവിനെ വിവാഹദിവസം വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻചിറ റോഡിലെ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ......
കണ്ണൂർ: കണ്ണൂരിലെ ഇടതു കോട്ടകളും ശക്തമായ ഭരണവിരുദ്ധ വികാരത്തിന് മുന്നിൽ തകർന്നടിഞ്ഞു. സിപിഎം ശക്തികേന്ദ്രങ്ങൾ പോലും ഇത്തവണ യുഡിഎഫ് തരംഗത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ......
കണ്ണൂർ: വോട്ടെണ്ണൽ പുരോഗമിക്കവെ എൽഡിഎഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിലെ ട്രെൻഡുകൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. ......
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട്. പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്.......
കണ്ണൂർ: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് തയ്യാറാക്കി പ്രചരിപ്പിച്ച കേസിൽ കെ. സുധാകരന്റെ മരുമകൻ അജിത് കുമാറിനെ സൈബർ പോലീസ് ചോദ്യം ചെയ്തു. ......
കണ്ണൂർ: കടുത്ത അണുബാധയെത്തുടർന്ന് മരണത്തിന്റെ വക്കിലെത്തിയ അമ്പത്തിനാലുകാരിക്ക് അത്യാധുനിക ചികിത്സയിലൂടെ പുതുജീവൻ നൽകി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി. ശ്വാസകോശത്തിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിൽ ആശുപത്രിയിലെത്തിച്ച രോഗിയെ നൂതന ചികിത്സാ രീതിയായ എക്കോർ (ECCO2R) വിജയകരമായി പ്രയോജനപ്പെടുത്തിയാണ് അവരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത്.
കടുത്ത പനിയും നെഞ്ചുവേദനയും ശ്വാസതടസ്സവുമായി ആശുപത്രിയിൽ എത്തുമ്പോൾ ഇവരുടെ നില അതീവ ഗുരുതരമായിരുന്നു. ......
അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ......
കണ്ണൂരിൽ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണെന്നായിരുന്നു പ്രതിയായ ക്രിസ്റ്റി അയൽവാസിയോട് പറഞ്ഞത്. ......
കൊളക്കാട് (കണ്ണൂർ): അമ്മയെ കൊലപ്പെടുത്തിയ മകൻ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ......
മത സൗഹാർദ്ദത്തിന്റെ മികച്ച മാതൃകയായി മാറി കണ്ണൂരിലെ ഒരു ക്ഷേത്രോത്സവം. പരിയാരം ഏമ്പേറ്റ് അമ്പേറ്റുകാവ് കിരാതേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾക്കായി ക്രിസ്ത്യൻ പള്ളിയുടെ മതിൽ താൽക്കാലികമായി പൊളിച്ച് സ്ഥലം വിട്ടുനൽകി. ......