ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന യുവതികളോട് പ്രണയം നടിച്ച് സ്വർണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. വടകര സ്വദേശി മുഹമ്മദ് നജീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം.......
കണ്ണൂര്‍: ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് അത്യാധുനിക ചികിത്സാരീതിയിലൂടെ വീണ്ടും ചരിത്രം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി. 69 വയസ്സുള്ള രോഗിക്ക് ട്രാന്‍സ്കത്തീറ്റര്‍ മിട്രല്‍ വാല്‍വ് റീപ്ലേസ്മെന്റ് (ടിഎംവിആര്‍) വിജയകരമായി നടത്തിയാണ് പുതിയ നേട്ടം കൈവരിച്ചത്. ......
കണ്ണൂർ: കണ്ണൂരിൽ സിപിഎം പരിപാടി ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്ത സംഭവത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. സിപിഎം നിയന്ത്രണത്തിലുളള എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മോർണിങ് വാക്ക് പരിപാടിയാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തത്. ......
കണ്ണൂർ: കുടുംബകോടതി ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വിവാഹതർക്കത്തിൽ വിചാരണ നടക്കുന്നതിനിടെയാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ......
തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബമ്പർ ഒന്നാം സമ്മാനം ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരിൽ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.......
കണ്ണൂർ: സ്കൂട്ടർ തട്ടിപ്പ് കേസിൽ പങ്കില്ലെന്ന് കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റ്. കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്റെ അഭിഭാഷകയായ ലാലി വിൻസെന്റ് കണ്ണൂർ ടൗൺ പോലീസെടുത്ത കേസിൽ ഏഴാം പ്രതിയാണ്. ......
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി വീണ്ടും എം വി ജയരാജനെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയാകുന്നത്.......
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് സിപിഎം സമ്മേളനത്തിൽ വിമർശനം. ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റായ പരാമർശമാണു പി.പി.ദിവ്യ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ നടത്തിയതെന്നാണ് വിമർശനം. ......
എഐ സാങ്കേതിക വിദ്യയുടെ വളർച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിവിധ തലങ്ങളിൽ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാധ്വാന ശേഷി 60 ശതമാനം കുറയുമെന്നും ഇതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനത്തിന്റെ കുറവുവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇതോടെ മുതലാളിത്തത്തിന്റെ ഉൽപന്നങ്ങൾ വാങ്ങാൻ ആളില്ലാതാകും. ......