കണ്ണൂർ: തസ്തിക നിലനിർത്തുന്നതിനായി വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്ന പരാതിയിൽ കണ്ണൂർ ജില്ലയിലെ 16 എയ്ഡഡ് സ്കൂളുകളിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ്. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കാൻ സർക്കാർ അനുമതി തേടിയിരിക്കുകയാണ് വിജിലൻസ്.
വിദ്യാർഥികളുടെ എണ്ണത്തിൽ കൃത്രിമം നടത്താൻ അഡ്മിഷൻ രജിസ്റ്ററിലും ഉച്ചഭക്ഷണ രജിസ്റ്ററിലും വ്യാജരേഖകൾ ഉൾപ്പെടുത്തിയതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ......
കണ്ണൂർ: പിലാത്തറയിൽ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. തകരാറിലായ ലോറി അറ്റകുറ്റപ്പണിക്കായി എത്തിയ മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ......
കണ്ണൂർ: ഏഴുവർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കലക്ടർ പി. ......
കണ്ണൂർ: പിഎം ശ്രീ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി.......
കണ്ണൂർ ∙ സിപിഎം നിയന്ത്രണത്തിൽ ആരംഭിച്ച ഇസ്ലാമിക ബാങ്കിങ് സംരംഭമായ ‘ഹലാൽ ഫായിദ’ സഹകരണ സൊസൈറ്റിയുടെ പ്രവർത്തനം നിലച്ചതിനെതിരെ നിക്ഷേപകന്റെ പരാതി. മയ്യിൽ സ്വദേശി കെ.പി. ......
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനി അലീന സാബു (25) ആണ് മരിച്ചത്.......
കണ്ണൂർ: സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി ഗ്രാമ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കോഴിക്കോട് സ്വദേശി ദീപ ലേഖ (51) ആണ് മരിച്ചത്. ......
കണ്ണൂർ: ദിവസങ്ങളായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കി ഒടുവിൽ പിടിയിൽ. കണ്ണൂർ നഗരത്തിലെ ഫ്ലാറ്റിൽ നിന്നാണ് അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ......
കണ്ണൂർ: മുൻ എം.എൽ.എ പി.ആർ. കൃഷ്ണന്റെ ഭാര്യയാണെന്ന് വ്യാജ അപേക്ഷ നൽകി പെൻഷൻ കൈപ്പറ്റിയെന്ന രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവുമായ പി.കെ. ......
കണ്ണൂർ: മട്ടന്നൂരിന് സമീപം കൂടാളി കുംഭത്ത് നിയന്ത്രണം നഷ്ടമായ കാർ വഴിയരികിലെ തണൽമരത്തിലിടിച്ച് നാലുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.......