കണ്ണൂർ: സ്കൂട്ടർ തട്ടിപ്പ് കേസിൽ പങ്കില്ലെന്ന് കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റ്. കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്റെ അഭിഭാഷകയായ ലാലി വിൻസെന്റ് കണ്ണൂർ ടൗൺ പോലീസെടുത്ത കേസിൽ ഏഴാം പ്രതിയാണ്. ......
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി വീണ്ടും എം വി ജയരാജനെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയാകുന്നത്.......
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് സിപിഎം സമ്മേളനത്തിൽ വിമർശനം. ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റായ പരാമർശമാണു പി.പി.ദിവ്യ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ നടത്തിയതെന്നാണ് വിമർശനം. ......
എഐ സാങ്കേതിക വിദ്യയുടെ വളർച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിവിധ തലങ്ങളിൽ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാധ്വാന ശേഷി 60 ശതമാനം കുറയുമെന്നും ഇതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനത്തിന്റെ കുറവുവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇതോടെ മുതലാളിത്തത്തിന്റെ ഉൽപന്നങ്ങൾ വാങ്ങാൻ ആളില്ലാതാകും. ......
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായി പി പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. ......
കണ്ണൂർ: ഉഗ്രശേഷിയുള്ള പടക്കത്തിന്റെ ശബ്ദം കേട്ട് 22 ദിവസം പ്രായമായ കുഞ്ഞ് അതിഗുരുതരാവസ്ഥയിൽ. കണ്ണൂർ കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെ.വി അഷ്റവിന്റെയും റിഹ്വാനയുടേയു കുഞ്ഞിനാണ് ആരോഗ്യപ്രശ്നമുണ്ടായത്. ......
കണ്ണൂർ: മരിച്ചെന്നു കരുതി സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ അറുപത്തേഴുകാരൻ ജീവിതത്തിലേക്ക്.കണ്ണൂർ പാച്ചപ്പൊയ്കയിലെ വെള്ളുവക്കണ്ടി പവിത്രനാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തിയത്. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയിൽ പവിത്രൻ മരിച്ചെന്നായിരുന്നു ബന്ധുക്കൾ കരുതിയത്. ......
കണ്ണൂർ: ബാങ്കുകാരുടെ ജപ്തി ഭീഷണി നേരിടുന്നയാൾക്ക് ഭാഗ്യദേവതയുടെ കടാക്ഷം. കോവൂരിലെ രാജീവനാണ് കേരള സംസ്ഥാന ലോട്ടറി തുണയായത്.......
കണ്ണൂർ: സി.പി.എം നേതാക്കളായ പി.പി. ദിവ്യയും പി.കെ. ശ്രീമതിയും പെരിയ കേസിലെ പ്രതികളെ ജയിലിലെത്തി സന്ദർശിച്ചു. പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എം.എൽ.എ.......
കണ്ണൂർ: റിജിത്ത് കൊലക്കേസിൽ ഒമ്പത് ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. 20 വർഷം മുമ്പ് കണ്ണപുരം ചുണ്ടയിൽ സി.പി.എം പ്രവർത്തകൻ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ......