യഥാർഥത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല, നരേന്ദ്ര ഭീതിയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ......
കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെടുന്ന ദൃശ്യങ്ങളും പുറത്ത്. ജയിലിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ......
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെടാൻ ജയിലിൽ സഹായം ലഭിച്ചെന്ന് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി. ജയിൽചാടിയതിന് പിന്നാലെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗോവിന്ദച്ചാമി പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ......
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെട്ട ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടിയത് തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽനിന്നും. ഇയാൾ ജയിൽചാടി മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസിന് പിടികൂടാനായി. ......
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെട്ട ഗോവിന്ദച്ചാമി പിടിയിലായെന്ന് റിപ്പോർട്ട്. കണ്ണൂരിലെ ഡിസിസി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ പിടികൂടി എന്നാണ് റിപ്പോർട്ട്. ......
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെട്ട ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചാൽ 9446899506 എന്ന നമ്പരിൽ അറിയിക്കണമെന്ന് പൊലീസ്. ഇയാളെ തിരിച്ചറിയാനുള്ള അടയാളങ്ങളും പൊലീസ് പുറത്തുവിട്ടു. ......
സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇന്ന് പുലർച്ചെയാണ് ഇയാൾ ജയിൽ ചാടിയത് എന്നാണ് നിഗമനം.......
കണ്ണൂർ പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. . അടുത്തില വയലപ്ര സ്വദേശി എം.വി.......
ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. ......
കണ്ണൂർ പഴയങ്ങാടിയിൽ യുവതി മൂന്നു വയസുള്ള മകനുമായി പുഴയിൽ ചാടി. യുവതിയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനായി അഗ്നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്.......