കണ്ണൂർ: പി.എസ്.സി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിൻ പരീക്ഷയിൽ ക്യാമറയും ഹെഡ്സെറ്റും ഉപയോഗിച്ച് ഹൈടെക് കോപ്പിയടിക്ക് ശ്രമിച്ച ഉദ്യോഗാർത്ഥിക്ക് പി എസ് സി പരീക്ഷകളിൽ വിലക്കേർപ്പെടുത്തും. പയ്യാമ്പലം ഗവ. ......
കണ്ണൂരിൽ പിഎസ്സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി. പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദാണ് പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയത്.......
കണ്ണൂര്‍: എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനങ്ങള്‍ക്ക് അവരുടേതായ തീരുമാനം എടുക്കാം. അത് അവരുടെ സ്വാതന്ത്ര്യമാണ്.......
കണ്ണൂരിൽ പൊലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ക്യാംപിനകത്ത് അതിക്രമിച്ചു കയറി പിറന്നാൾ ആഘോഷം നടത്തിയ സംഘത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ മാസം പതിനാറിന് നടന്ന സംഭവത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ......
മാഹിയിൽ ജ്വല്ലറിയിൽ നിന്നും സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ യുവതിയെ കുടുക്കിയത് സിസിടിവി. അഴിയൂർ ഹാജിയാർ പള്ളിക്കു സമീപത്തെ മനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ എൻ. ......
ലൈംഗിക പീഡനവിവാദത്തിൽപെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷനെതിരെ പോസ്റ്റർ. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കൂടിയായ വിജിൽ മോഹനനെതിരെയാണ് ശ്രീകണ്ഠപുരം പൊടിക്കളത്ത് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക എന്നതുൾപ്പെടെയുള്ള വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.
വിജിൽ പ്രതിനിധാനം ചെയ്യുന്ന വാർഡിലെ എല്ലാ ഇലക്ട്രിക് പോസ്റ്റിലും പോസ്റ്റർ പതിച്ചിട്ടുണ്ട്. ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് ലോഡ്ജിൽ കൂടെ താമസിപ്പിച്ച ഇരുപതുകാരൻ അറസ്റ്റിൽ. പുല്ലൂർ കൊടവലത്തെ കെ.......
കണ്ണൂർ : പരേതനായ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജനതാദൾ ജില്ലാപ്രസിഡന്റുമായിരുന്ന എ. പി കൃഷ്ണന്റെയുംപരേതയായ നാരായണിയുടെയും മകനും കവിയും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എ.പി പ്രകാശൻ (62) നിര്യാതനായി.നാളെ കാലത്ത് എട്ടുമണിമുതൽ കിഴു ത്തള്ളിയിലെ ലക്ഷ്മിനിവാസിൽ പൊതുദർശനം.സംസ്ക്കാരം 11മണിക്ക് പയ്യാമ്പലത്ത്.ഭാര്യ പ്രമുഖ സിനിമ സീരിയൽ നടി കണ്ണൂർ ശ്രീലത. ......
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു. ഇതിനു പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കി.......
വീട്ടുവരാന്തയിലെ ഗ്രില്ലിൽ നിന്നും ഷോക്കേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു. മട്ടന്നൂർ കോളാരി കുംഭംമൂലയിലാണ് സംഭവം. കുംഭംമൂല അൽ മുബാറക് ഹൗസിൽ സി.......