കണ്ണൂർ: പേരാവൂരിൽ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റിനെ സിപിഎം പ്രവർത്തകർ വേദിയിൽ നിന്നും ഇറക്കിവിട്ടു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പേരാവൂർ എംഎൽഎ കൂടിയായ സണ്ണി ജോസഫ്. ......
പയ്യാമ്പലം: കടലിൽ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബെംഗളൂരുവിൽ പഠിക്കുന്ന അഫ്നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് തിരയിൽപെട്ട് മരിച്ചത്. ......
കണ്ണൂർ സെൻട്രൽ ജയിലിന്റെ കനത്ത സുരക്ഷാ മതിലുകൾക്കപ്പുറത്തുനിന്ന് പുറത്തേക്ക് നീണ്ട ആ ഭീഷണി, ഒരു യുവതിയുടെ ശക്തമായ നിലപാടിൽ തകർന്നു വീണു. ജയിലിനകത്തുണ്ടായിരുന്ന കാപ്പ തടവുകാരനായ ഭർത്താവിൽ നിന്ന് നേരിട്ട അതിക്രമം റെക്കോർഡ് ചെയ്ത് തെളിവ് സഹിതം സമർപ്പിച്ചതോടെ അധികൃതർ പ്രതിരോധത്തിലായി.
ഫോൺ വിളിയും ഭീഷണിയും:
സംഭവത്തിൽ, ഒന്നാം ബ്ലോക്കിലെ തടവുകാരനായ ഗോപകുമാർ ആണ് ഇപ്പോൾ പോലീസ് വലയിലായിരിക്കുന്നത്. ......
പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പെട്രോൾ പമ്പ് ഉടമ ടി.വി.......
കണ്ണൂരിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ സിപിഎം കൗൺസിലർ അറസ്റ്റിൽ. കൂത്തുപറമ്പ് നഗരസഭ പാലാപ്പറമ്പ് വാർഡ് കൗൺസിലർ പി പി രാജേഷാണ് പൊലീസിന്റെ പിടിയിലായത്. ......
ബിജെപി ഓഫിസിനുവേണ്ടി കെട്ടിടം വാടകയ്ക്കു നൽകിയ സ്ത്രീയുടെ വീടിനു നേരെ ബോംബേറ്. കണ്ണൂർ പെരളശ്ശേരിയിൽ ഇക്കഴിഞ്ഞ രാത്രി പത്തരയോടെയാണ് സംഭവം.......
തന്നെ ഒഴിവാക്കി സി.സദാനന്ദൻ എംപിയെ മന്ത്രിയാക്കിയാൽ അത് പുതിയ രാഷ്ട്രീയ ചരിത്രമാകുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേരളത്തിൽനിന്ന് ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാർട്ടിക്കുള്ള ഉത്തരവാദിത്തത്തിന്റെ പുറത്താകാം തന്നെ മന്ത്രിയാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ......
ബസ് സ്റ്റാൻഡിനു സമീപത്തെ കെവി കോംപ്ലക്സിലുള്ള കളിപ്പാട്ട വിൽപനശാലയിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത് ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൂന്നു നില കെട്ടിടത്തിലെ 10 കടകൾ പൂർണമായും കത്തിയമർന്നു. ......

കാൽപന്ത് കളിയിൽ ചരിത്രമെഴുതാൻ കണ്ണൂർ വോറിയേഴ്സ് ഫുട്ബോൾ ക്ളബ്ബ്.
സൂപ്പർ ലീഗ് കേരള സീസൺ 2 ൽ പൊരുതാൻ കണ്ണൂർ വൊറിയേഴ്സ് ടീം ലോഞ്ച് ഇന്ന് പയ്യാമ്പലത്ത്.
2024 ലെ സീസൺ 1 ൽ സൂപ്പർ ലീഗ് കേരളയിൽ നടന്ന 10 മത്സരങ്ങളിൽ നാല് കളിയിൽ വിജയിച്ച് നാലിൽ സമനില പിടിച്ച കണ്ണൂർ വോറിയേഴ്സ്
സെമിഫൈനൽ കളിച്ചു.
കണ്ണൂരിന്റെ ഫുട്ബോൾ പാരമ്പര്യവും
അഭിമാനവും അഭിനിവേശവും ഉയർത്തി പിടിച്ച് സീസൺ 2 ൽ പോരാടാൻ കണ്ണൂർ വാരിയേഴ്സിന്റെ ചുണകുട്ടന്മാർ തയ്യാർ!!
കണ്ണൂർ പയ്യാമ്പലം ബീച്ച് ഒരു പാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച
സുവർണ്ണ മണൽത്തരികളുറങ്ങുന്ന കടൽതീരം.
പയ്യാമ്പലത്തിന്റെ സൂര്യോദയവും അസ്തമനവും സാക്ഷ്യം വഹിച്ച മാമാങ്കങ്ങൾക്ക് കയ്യും കണക്കുമില്ല.
ഇതാ കേരളത്തിന്റെ ഫുട്ബോൾ മാമാങ്കം സൂപ്പർ ലീഗ് കേരള സീസൺ 2 ന്റെ ചരിത്രം ഇത്തവണ മാറ്റിയെഴുതുവാൻ
കണ്ണൂർ വാരിയേഴ്സ് അങ്കം കുറിക്കുന്നു, എസ് എൽ കെ സീസൺ 2 ൽ പോരാടാൻ , വരുന്നു കണ്ണൂരിന്റെ ചുണകുട്ടികൾ , കീഴടക്കാൻ ജയിക്കാൻ!!
ആർത്തിരമ്പി തീരം തൊടാൻ ഒന്നിന് പുറകെ ഒന്നായി കുതിക്കുന്ന തിരമാലകൾ പോലെ , പന്തുമായി കുതിക്കാൻ വെമ്പുന്ന കണ്ണൂരിന്റെ കുതിരകൾ , കണ്ണൂർ വാരുയേഴ്സിന്റെ ചുണകുട്ടികൾ ഇതാ പയ്യാമ്പലം ബീച്ചിൽ അവതരിക്കുന്നു.
അറബി കടലിന്റെ ആഞ്ഞടിക്കുന്ന നീല തിരമാലകളേയും , വർണ്ണങ്ങൾ വാരി വിതറിയ ആകാശത്തേയും പയ്യാമ്പലം കടൽ തീരത്തെ സുവർണ്ണ മണൽത്തരികളേയും , സാക്ഷി നിർത്തി സൂപ്പർ ലീഗ് കേരളയിലേക്കുള്ള കണ്ണൂർ വാരിയേഴ്സ് എഫ സി ടീമിനെ അവതരിപ്പിക്കുന്നു.
പ്രമുഖ ഗൾഫ് വ്യവസായികളായ ഡോ. ഹസ്സൻകുഞ്ഞി എം പി, മിബുജോസ് നെറ്റിക്കാടൻ, കെ എം വർഗീസ്, ഈ പി അബ്ദുൾ റഹ്മാൻ തുടങ്ങിയവർ കണ്ണൂർ വാരിയേഴ്സ് ഫുട്ബോൾ ക്ളബ്ബിന്റെ ഖത്തറിൽ നിന്നുള്ള ഉടമകളാണ്.
സെപ്തംബർ 28ന് വൈകീട്ട് പയ്യാമ്പലം ബീച്ചിൽ നടക്കുന്ന കണ്ണൂർ വാരിയേഴ്സ് എഫ സി യുടെ ടീം ലോഞ്ചിലേക്ക് എല്ലാ ഫുട്ബോൾ പ്രേമികളേയും നാട്ടുകാരേയും പ്രത്യേകം ക്ഷണിക്കുന്നു.
വരുന്നു ഞങ്ങൾ പോരാടാനായി കീഴടക്കാനായി ജയിക്കുവാനായി!!!
ഇന്ന് വൈകീട്ട് ആരംഭിക്കുന്ന ചടങ്ങിൽ
കണ്ണൂർ വാരിയേഴ്സ് ടീം ലോഞ്ച്. ......