ഇടുക്കിയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ജാഗ്രത തുടരുന്നു. ഇടവിട്ടുള്ള മഴ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.......
തൊടുപുഴ: നിർമാണത്തിലിരിക്കുന്ന സ്വകാര്യ ആശുപത്രി കെട്ടിടത്തിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയർ വിജിലൻസിന്റെ വലയിലായി. നഗരസഭാ സെക്രട്ടറി ഇൻചാർജ് ചുമതലയും വഹിക്കുന്ന എം.ബി. ......
വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവും മുന്നറിയിപ്പുമായി സിപിഎം നേതാവ് എം.എം. മണി.......
ഇടുക്കി: വാഗമണ്ണിൽ ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികൾ ലൈംഗികാതിക്രമത്തിനിരയായെന്ന പരാതിയിൽ ബന്ധുവായ 20-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ......
തേക്കടി: പെരിയാർ കടുവാ സങ്കേതത്തിലെ ജൈവവൈവിധ്യവും തദ്ദേശീയ മത്സ്യസമ്പത്തും സംരക്ഷിക്കുന്നതിനായി കേരള സർവകലാശാല, കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR), പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ (PTCF) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംയോജിത അധിനിവേശ മത്സ്യ നിർമാർജന-പരിപാലന പരിപാടി തേക്കടിയിൽ.
പരിപാടിയുടെ ഉദ്ഘാടനം കുഫോസ് വൈസ് ചാൻസലർ ഡോ. എ. ......
ഇടുക്കി കാന്തല്ലൂരിലെ ഒരു റിസോർട്ടിൽ നാല് വയസുകാരന് ക്രൂരമർദനം. ചെന്നൈയിൽ നിന്നെത്തിയ വിനോദസഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന കുട്ടിയെയാണ് അതേ സംഘത്തിലെ ചിലർ ആക്രമിച്ചതെന്നാണ് വിവരം.
കുട്ടിയെ റിസോർട്ടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം നിലത്തേക്ക് തള്ളിയിടുകയും ചവിട്ടുകയുമുണ്ടായതായി ദൃക്സാക്ഷികൾ പറയുന്നു. ......
ഇടുക്കി: കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ചിന്നക്കനാലിൽ ഉണ്ടായ കാട്ടാന ആക്രമണത്തിന്റെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മൂന്നാർ ഡി എഫ് ഒക്ക് നിർദ്ദേശം നൽകി.
കാട്ടാനകൾക്ക് സുഗമമായി കടന്നു പോകാനുള്ള ആനത്താരകൾ ഇല്ലാത്തതുകാരണമാണോ ആക്രമണങ്ങൾ വർധിക്കുന്നതെന്ന് കണ്ടെത്തണം. ഇത്തരം ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച മാർഗ്ഗങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. ......
ഇടുക്കി പാമ്പനാറിൽ അഞ്ചു നില കെട്ടിടം തകർന്ന് വീണു. നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നുവീണത്.......
വിവാഹസൽക്കാരത്തിനിടെ കേറ്ററിങ് ജീവനക്കാരും വരന്റെ ബന്ധുക്കളും തമ്മിൽ സംഘർഷം. ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാൻപി സ്വദേശികളുടെ വിവാഹസൽക്കാരത്തിനിടെയാണ് ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചത്. ......
8 വർഷം മുമ്പാണ് പിതാവിനെ കാണാതായത്. അമ്മയേയും സഹോദരനേയും കൊന്ന സജി പിതാവിനേയും അപായപ്പെടുത്തി എന്നാണ് കരുതുന്നത്.
സംശയത്തിന്റെ അടിസ്ഥാനത്തിൽ പുരയിടം കുഴിച്ച് തെളിവെടുപ്പ് പരിശോധന നടത്തി.
സ്ഥലത്തു നിന്നും ഷർട്ടും,എല്ലുകളും കണ്ടെത്തി എന്നാണ് സൂചന
2018 മാർച്ചിലാണ് മാത്യുവിനെ കാണാതായത്. ......