രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളടക്കം അഞ്ചുപേരാണ് ഒന്നരമണിക്കൂറായി അന്തരീക്ഷത്തിൽ കുടുങ്ങി കിടക്കുന്നത്. ആനച്ചാലിലെ സ്വകാര്യ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. ......
സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടുക്കി ചെറുതോണിയിലാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ ദാരുണ സംഭവമുണ്ടായത്.......
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടുക്കി ചെറുതോണിയിലാണ് അപകടമുണ്ടായത്.......
ഇടുക്കി: ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂലമറ്റത്തു നിന്നും നാടുകാണി പവലിയൻ വരെയുള്ള കേബിൾ കാർ പദ്ധതിയുടെ സാധ്യതാപഠനത്തിന് ടൂറിസം വകുപ്പ് ഭരണാനുമതി നൽകി. 29. ......
ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിൽ ആലിയക്കുന്നേൽ ഹമീദ് മക്കാർ (79)ക്ക് വധശിക്ഷ. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ......
ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ ദമ്പതികളിൽ ഭർത്താവ് ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഭാര്യ സന്ധ്യയെ ജീവനോടെ പുറത്തെടുത്തു രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ......
അടിമാലിക്ക് സമീപം ദേശീയപാതയിൽ ഉണ്ടായ ഭീമമായ മണ്ണിടിച്ചിലിൽ കുടുങ്ങിയ സന്ധ്യയെ നാല് മണിക്കൂറോളം നീണ്ട കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. പൊലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ ഏകോപിതമായ ശ്രമമാണ് സന്ധ്യയുടെ ജീവൻ രക്ഷിച്ചത്. ......
ഇടുക്കി : സംസ്ഥാനത്ത് 50 കോടി രൂപ വരെ നിക്ഷേപമുള്ള ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മാതൃകയില്‍ ധനസഹായം നല്‍കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലെത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരള ടൂറിസം വകുപ്പ് കുട്ടിക്കാനം മരിയന്‍ കോളേജില്‍ സംഘടിപ്പിച്ച ‘ലോകം കൊതിക്കും കേരളം’ വിഷന്‍ 2031 സംസ്ഥാനതല ടൂറിസം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിഷന്‍ 2031 നയരേഖ അവതരിപ്പിച്ചു.
നിര്‍മ്മിത ബുദ്ധി നമ്മുടെ സമൂഹത്തില്‍ ചെലുത്തുന്ന ദ്രുതഗതിയിലുള്ള മാറ്റത്തെ അനുകൂലമായി മാറ്റാന്‍ കേരളത്തിലെ ടൂറിസം മേഖല സ്വയം സജ്ജമാകണമെന്ന് ധനമന്ത്രി പറഞ്ഞു. ......
ഇടുക്കി : ലോക ടൂറിസം ഭൂപടത്തില്‍ കേരള ടൂറിസത്തെ റിബ്രാന്‍ഡ് ചെയ്യുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുട്ടിക്കാനം മരിയന്‍ കോളേജില്‍ ടൂറിസം വകുപ്പ് നടത്തിയ ലോകം കൊതിക്കും കേരളം സംസ്ഥാനതല ഏകദിന ശില്പശാലയില് വിഷന്‍ 2031 നയരേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി.
സീസണ് അടിസ്ഥാനമാക്കിയുള്ള ടൂറിസമെന്ന രീതി അപ്പാടെ മാറുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ......