തൊടുപുഴ: സിനിമാ മേക്കപ്പ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ. ആർ.ജി. വയനാടൻ എന്ന് അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്.......
നെടുങ്കണ്ടം: പ്രസവത്തെത്തുടർന്ന് ഡോക്ടറായ യുവതിയും നവജാത ശിശുവും മരിച്ചു. പാറത്തോട് ഗുണമണി വീട്ടിൽ ഡോ.വീരകിഷോറിന്റെ ഭാര്യ ഡോ.വിജയലക്ഷ്മിയും (29) കുഞ്ഞുമാണ് മരിച്ചത്. ......
തൊടുപുഴ: പെൺസുഹൃത്തുക്കൾ പരസ്യമായി തമ്മിലടിച്ചതിന്റെ പേരിൽ എഎസ്ഐക്ക് സസ്പെൻഷൻ. അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പി.എൽ.ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. ......
തൊടുപുഴ: ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ഒളിംപ്യൻ കെ.എം ബീനാമോളുടെ സഹോദരി റീന (48), റീനയുടെ ഭർത്താവ് പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്. ......
ചെറുതോണി: യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിച്ചുനല്കാമെന്ന് വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശികൾ തട്ടിയെടുത്തത് ഏഴുലക്ഷം രൂപ. ഇടുക്കി മണിയാറൻകുടി സ്വദേശി പാണ്ടിയേൽ വീട്ടിൽ സോണി(46)യാണ് തട്ടിപ്പിനിരയായത്. ......
തൊടുപുഴ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സോഷ്യലിസം കൊണ്ടുവരുമെന്ന മുൻ നിലപാടിൽ നിന്നും മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഐ സംവിധാനം വന്നാൽ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ എം വി ഗോവിന്ദൻ പറഞ്ഞു. എഐ സാർവ്വത്രികമാകുന്നതോടെ സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കുമെന്നും തൊഴിലില്ലായ്മ 60 ശതമാനത്തിലധികം വർധിക്കുമെന്നുമാണ് എം വി ഗോവിന്ദൻ ഇന്ന് പറഞ്ഞത്. ......
മൂന്നാറിലെ ജനവാസ മേഖലയിൽ തുടരുന്ന കാട്ടുകൊമ്പൻ പടയപ്പ മദപ്പാടിലെന്ന് റിപ്പോർട്ട്. വനം വകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.......
മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) അന്തരിച്ചു. ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ അറക്കുളം സെൻ്റ് ജോസഫ് കോളേജിന് മുന്നിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
കെ.വി ജോസഫ് കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഉടൻതന്നെ മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചു. ......
ഭാര്യയുമായുള്ള ബന്ധത്തെചൊല്ലി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്. ഇടുക്കിയിലെ കുമളി ബസ് സ്റ്റാൻഡിലാണ് സംഭവം.......