കൊച്ചി : സർക്കാരിൻ്റെ പോലീസ് നയത്തിനെതിരെ കോൺഗ്രസ് പാർട്ടി കടവന്ത്രയിലും, ആലുവയിലും സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ പ്രസിഡൻ്റും എം.എൽ എ യും ആരുടെയോ ഇംഗിതത്തിന് വഴങ്ങി സഭയോടൊപ്പം നിലകൊള്ളുന്ന വരെ വേദനിപ്പിക്കുംവിധം പ്രസംഗിച്ചത് പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് അൽമായ ശബ്ദം ആവശ്യപ്പെട്ടു.ബിഷപ്പ് ഹൗസിൽ അതിക്രമിച്ച് കയറി പോലീസിനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത വിമത വൈദികരെ ന്യായികരീച്ച് പ്രസംഗിച്ചത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഇത്തരം പ്രസംഗത്തിലൂടെ ആരെ പ്രതീപ്പെടുത്താൻ വേണ്ടിയാണ് ഇത് ചെയ്ത്.ഇക്കാര്യത്തിലുള്ള കോൺഗ്രസ് നിലപാട് അറിയാൻ വിശ്വാസികൾക്ക് അവകാശം ഉണ്ട്.കുർബാനയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒരു പക്ഷത്തും നിലയുറപ്പിക്കാതെ നിക്ഷ്പക്ഷനിലപാടണ് കോൺഗ്രസ് പാർട്ടി പുലർത്തി പോന്നത് എന്നാൽ ഇപ്പോൾ ഇതിന് ഘടകവിരുദ്ധമായി ഇത്തരം പ്രസംഗങ്ങൾ ഉണ്ടാകാൻ ഇടവന്നത് ഇപ്പോൾ എന്തിൻ്റെ പേരിലാണ്.സഭയിലെ കുർബാനയുമായി ബന്ധപ്പെട്ട നിജസ്ഥിതി മനസിലാക്കാൻ ശ്രമിക്കാതെ വിമത വൈദിക അത്മയകൂട്ടുകെട്ടിൻ്റെ നിക്ഷ്പിത താൽപ്പര്യങ്ങൾക്ക് കീഴടങ്ങിയത് ആരെ സംരക്ഷിക്കാനാണ്. ......
കൊച്ചി: കേരളത്തിലെ ഹൈന്ദവക്ഷേത്രങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സന്യാസിമാര്‍ ആര്‍എസ്എസ് സര്‍സംഘ് ചാലക് ഡോ.മോഹന്‍ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. നാഗ്പൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ എല്ലാ പരമ്പരകളിലുംപെട്ട സന്ന്യാസിമാര്‍ പങ്കെടുത്തു. ......
കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, കൊച്ചിയിൽ ഇന്ത്യൻ നാവികസേനയ്ക്കായി നിർമ്മിക്കുന്ന ആൻ്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റിൻ്റെ (ASW SWCS) ശ്രേണിയിൽ ഉൾപ്പെടുന്ന ഏഴാമത്തെ യുദ്ധ കപ്പലിൻ്റെ (529, ഐ. എൻ. ......

കൊച്ചി: ഫെബ്രുവരി 21, 22 തീയതികളിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ (കെഎസ്ഐഡിസി) നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 കേരളത്തിൻ്റെ വ്യാവസായിക പുരോഗതിക്ക് നിർണ്ണായകമായ വൻകിട നിക്ഷേപങ്ങളും വലിയ പദ്ധതികളും കൊണ്ടുവരുമെന്ന് പ്രതീക്ഷ.
കഴിഞ്ഞ ഏതാനും വർഷക്കാലയളവിൽ സംസ്ഥാനത്തിൻ്റെ വ്യാവസായിക അന്തരീക്ഷത്തിലും വളർച്ചയിലുമുണ്ടായ ഗണ്യമായ നേട്ടങ്ങൾ ഗ്ലോബൽ സമ്മിറ്റിൽ പ്രതിഫലിക്കുമെന്നാണ് വിദഗ്ധരുടെയും സർക്കാരിൻ്റെയും വിലയിരുത്തൽ.
2023 ൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുത്തൻ വ്യവസായ നയ (ന്യൂ ഇൻഡസ്ട്രിയൽ പോളിസി -എൻ ഐ പി 2023)ത്തിന് ശേഷം നടക്കുന്ന സുപ്രധാന ഗ്ലോബൽ മീറ്റ് കൂടിയാണിത്.'സുസ്ഥിര വളർച്ചയ്ക്ക് ഉത്തരവാദിത്ത നിക്ഷേപം ' എന്നതാണ് എൻഐപി 2023 ൻ്റെ മുഖമുദ്ര.
കേരളത്തിൻ്റെ വ്യാവസായ പരിസ്ഥിതി വലിയ മാറ്റങ്ങൾക്ക് വിധേയമതായി സർക്കാർ അവകാശപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളിൽ വ്യവസായ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങൾ സംസ്ഥാനത്തെ തേടിയെത്തിയത് ഇതിന് ഉപോദ്ബലകമായി അവർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡിപ്പാർട്ട്മെൻ്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രെയ്ഡ് 2024 സെപ്റ്റംബറിൽ പുറത്തുവിട്ട എസ് ബി ആർ എ പി റേറ്റിംഗ്സ് പ്രകാരം ഏറ്റവും എളുപ്പത്തിൽ ബിസിനസ്സ് തുടങ്ങാൻ (ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്) സാധിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം മുൻനിരയിലാണ്.
സാങ്കേതികാധിഷ്ഠിത വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പരിസ്ഥിതി കേരളത്തിൽ വളർത്തിയെടുത്തിട്ടുണ്ട്. ......
ആനിവേഴ്സറി സ്പെഷ്യൽ ഓഫർ; 555 രൂപക്ക് ആൻജിയോഗ്രാം
അങ്കമാലി, ജനുവരി 30, 2025: രാജ്യത്തെ മുന്‍നിര ആശുപത്രി ശൃംഖലകളില്‍ ഒന്നായ അപ്പോളോ ഹോസ്പിറ്റല്‍സിന്റെ 73-ാം ആശുപത്രിയും കേരളത്തിലെ ഏക അപ്പോളോ ആശുപത്രിയുമായ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ വിജയകരമായ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തനകാലയളവില്‍ത്തന്നെ ആരോഗ്യ മേഖലയിൽ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ അപ്പോളോ അഡ്ലക്സിന് സാധിച്ചിട്ടുണ്ട്. ......
കൊച്ചി: വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ റിസ്ക് എടുക്കാന്‍ തയ്യാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍.സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നതിനു പകരം ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും കമ്പനികള്‍ തുടങ്ങുന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ ചിന്തിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ജെയിന് സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. ......
കോട്ടപ്പുറം : കോട്ടപ്പുറം രൂപതാംഗമായ ഫാ. പ്രവീൺ ഫ്രാൻസിസ് കുരിശിങ്കൽ റോമിലെ സെന്റ് ആൻസലം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കൗദാശിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ......
കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്സ്പോ (ജനുവരി 31) കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്നോളജീസ് ആണ് ഫെബ്രുവരി രണ്ട് വരെയുള്ള പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ......
കൊച്ചി : നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഫാബ്കോ ബയോ സൈക്കിൾ ബ്രഹ്മപുരത്ത് സ്ഥാപിച്ച അത്യാധുനിക ജൈവ മാലിന്യ സംസ്കരണ കേന്ദ്രം വലിയ വിജയമാണെന്ന് ദുബൈയിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. ഇവിടുത്തെ പുഴു അടിസ്ഥാനത്തിലുള്ള മാലിന്യസംസ്കരണ സാങ്കേതിക വിദ്യയായ ബ്ലാക്ക് സോൾജിയർ ഫ്ളൈ (ബി.എസ്.എഫ്) ഇത്തരത്തിൽ പര്യാപ്തമായ സംവിധാനമാണെന്ന് പ്രതിനിധി സംഘം പറഞ്ഞു. കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തെ സംസ്കരണ കേന്ദ്രം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു സംഘം. ......
കൊച്ചി : എച്ച്പി ഇന്ത്യയുടെ സൗത്ത് ഇന്ത്യയിലെ ആദ്യ എച്ച്പി എസ്എംബി കണക്ട് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എച്ച്പി ഇന്ത്യ സെയില്‍സ് പ്രൈ.ലി. ......