കൊച്ചി : 'രോഗീ കേന്ദ്രീകൃത പരിചരണം; ഹോസ്പിറ്റല്‍ മാനേജ്മെന്റിലെ വിപ്ലവകരമായ മാറ്റങ്ങള്‍' എന്ന വിഷയത്തില്‍ അസോസിയേഷന് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് - ഇന്ത്യ (എഎച്ച്പിഐ) സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവിന് കൊച്ചി ലേ മെറീഡിയനില്‍ തുടക്കമായി.
കിംസ്ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. എം.ഐ സഹദുള്ള (ഓര്‍ഗനൈസിംഗ് ചെയര്‍), രാജഗിരി ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ......
തിരുവനന്തപുരം: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പത്തൊൻപതുകാരിയുടെ സംസ്കാരചടങ്ങുകൾ ഇന്ന്. തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ......
എറണാകുളം : ഇക്കണോമിക്സിൽ PhD (എംജി സർവകലാശാല) നേടിയ അഞ്ജു ജോർജ്ജ്. എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ അസിസ്റ്റൻ്റ് പ്രഫസർ.......
കൊച്ചി : കുർബാന വിഷയവുമായി ബന്ധപ്പെട്ട് അതിരൂപതയിലെ കുറ്റക്കാരായ വൈദീകരെ പിന്തുണച്ച് പ്രസംഗങ്ങൾ നടത്തിയ കോൺഗ്രസ് ജില്ല നേതാവ് ഉൾപ്പെടെയുള്ള എം.എൽ എ മാരുടെ നിലപാടിനെതിരെ കെ പി സി സി പ്രസിഡൻറ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. ......
കൊച്ചി: ഭിന്നശേഷിക്കാര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഭിന്നശേഷിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്സ്പോയ്ക്ക് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. വായ കൊണ്ട് ചിത്രങ്ങള്‍ വരച്ച് ശ്രദ്ധനേടിയ സുനിത ത്രിപ്പാണിക്കര, കാല് കൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റിന് എന്നിവര്‍ എബിലിറ്റീസ് ഇന്ത്യ എക്സ്പോ എന്നെഴുതി ഉദ്ഘാടനം ചെയ്തു. ......
കൊച്ചി - മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി എസ്.സി.(ജനറൽ കെമിസ്ട്രി) സ്വർണ്ണ മെഡലോടെ ഒന്നാം റാങ്ക് നേടിയ കെ.ഡി. അന്നപൂർണ്ണയെ ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.ഷൈജു, എറണാകുളം ( സൗത്ത് )മണ്ഡലം പ്രസിഡൻ്റ് അജിത്ത് ആനന്ദൻ എന്നിവർ ഷാൾ അണിയിച്ച് അനുമോദിച്ചു.നഗരസഭ കൗൺസിലർ ടി പത്മകുമാരി, ശശി കുമാരമേനോൻ, മുരളി കുമ്പളം എന്നിവർ സന്നിഹിതരായിരുന്നു.കൊച്ചി നഗരസഭയിലെ ബിജെപി കക്ഷി നേതാവ് സുധ ദിലീപ്, മുതിർന്ന ബിജെപി നേതാവ് ദിലീപ് എന്നിവരുടെ മകളാണ് അന്നപൂർണ്ണ.
Photo caption : BSc ജനറൽ കെമിസ്ട്രിയിൽ ഒന്നാം റാങ്കോട് കൂടി സ്വർണ്ണ മെഡൽ നേടിയ കുമാരി അന്നപൂർണ്ണയെ , BJP ജില്ലാ പ്രസിഡൻ്റ് Adv ഷൈജു, എറണാകുളം സൗത്ത് മണ്ഡലം പ്രസിഡൻ്റ് ശ്രീ അജിത്ത് എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു. ......
കൊച്ചി സിറ്റി DANSAF ടീമിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ DANSAF ടീം സബ്. ഇൻസ്പെക്ടർ വിനോജിൻ്റെ നേതൃത്വത്തിലുള്ള സംഘം 30.01.2025 തീയതി വൈകി 4.00 മണിയോട് കൂടി പള്ളുരുത്തി വെളി ഭാഗത്ത് വടക്കുമുറിയിൽ കൈപ്പട വീട്ടിൽ ചന്ദ്രൻ കൈപ്പട എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടക്കയ്ക്ക് താമസിക്കുന്ന അലി ഷമ്മി, ഹൗസ് നമ്പർ 14/1749, ആ ർ.കെ.പിള്ള റോഡ്, തോപ്പുപടി എന്നയാളുടെ വീട് പരിശോധിച്ചതിൽ മൂന്നാംമത്തെ മകനായ ബാദുഷ എന്നയാളുടെ കിടപ്പ് മുറിയിൽ പരിശോധന നടത്തിപ്പോൾ കിടപ്പ് മുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് 5 സിപ്പ് ലോക്ക് കവ റുകളിലായി 108.9378 ഗ്രാം മയക്ക് മരുന്നായ MDMA സൂക്ഷിചിരിക്കുന്നതായി കാണപ്പെട്ടത്. ......
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സ്പീരിയോണ്‍ ജീവനക്കാരുടെ എണ്ണം 3000 ആയി ഉയര്‍ത്താനും 2027 ഓടെ വരുമാനം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു. ആഗോള തലത്തില്‍ പ്രോഡക്ട്ട് എന്‍ജിനീയറിങ്, ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് സേവനമേഖലകളില്‍ മുന്‍പന്തിയിലുള്ള എക്സ്പീരിയോണ്‍ ടെക്നോളജീസ് പ്രതിവര്‍ഷം 30% വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നു. ......
കൊച്ചി : ശ്വാസനാള-അന്നനാള രോഗങ്ങളുടെയും ശബ്ദവൈകല്യങ്ങളുടെയും രോഗനിർണയത്തിനും ചികിത്സയ്ക്കുമായി കേരളത്തിലെ ആദ്യ സമഗ്ര എയർവേ, വോയ്സ്, ആൻഡ് സ്വാളോവിങ് അഡ്വാൻസ്ഡ് സെൻ്റർ (ആവാസ്) കൊച്ചി വിപിഎസ് ലേക്ഷോറിൽ പ്രവർത്തനം ആരംഭിച്ചു.
ശബ്ദനാളം, അന്നനാളം, എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്ന എല്ലാ അസുഖങ്ങളുടെയും ചികിത്സ ഒറ്റ കുടക്കീഴിൽ ലഭ്യമാകും എന്നതാണ് ആവാസിന്റെ പ്രത്യേകത. പ്രശസ്ത നടിയും ടെലിവിഷൻ അവതാരകയുമായ ജ്യുവൽ മേരി സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ......