കൊച്ചി : മാനവികതയുടെ ഗായകൻ ബോബ് മാർലി അനുസ്മരണവുമായി ഐലൻഡ്സ് ഡെവലപ്മെന്റ് ആൻഡ് കൾച്ചറൽ അസോസിയേഷൻ. ലോകത്ത് വിപ്ലവത്തിന്റെ അലയൊലികള്‍ തീര്‍ത്ത ജമൈക്കന്‍ ഗായകന് ബോബ് മാര്‍ളി അനുസ്മരണം നാളെ. ബോബ് മാര്‍ലിയുടെ 44-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഐലന്‍ഡ്സ് ഡെവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷ (ഐഡിസിഎ)നാണ് ബോബ് മാര്‍ലി അനുസ്മരണ മ്യൂസിക് നൈറ്റ് സംഘടിപ്പിക്കുന്നത്. ......
കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റഗ്രേറ്റഡ് എംഎസ് സി ഫിസിക്സ് വകുപ്പ് പൂർവ്വവിദ്യാർത്ഥി ഗോപിക നിഷ ഗോപാലന് ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഫ്രെയ്ബർഗിൽ ഡോ. ഗ്യുസെപ്പെ സാൻസോണിന്റെ കീഴിൽ “നോവൽ അറ്റോസെക്കന്റ് മെട്രോളജി ഫോർ ഫ്രീ ഇലക്ട്രോൺ ലേസേഴ്സ്” എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി പ്രശസ്തമായ മേരി സ്ക്ലോഡോവ്സ്ക ക്യൂറി ഡോക്ടറല്‍ ഫെല്ലോഷിപ്പ് ലഭിച്ചു. ......
ആഗോള കത്തോലിക്ക സഭയുടെ ഇടയ ശ്രേഷ്ഠനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പായ്ക്ക് കേരള ലത്തീൻ സഭയുടെ പ്രാർത്ഥനാ മംഗളങ്ങൾ നേർന്ന് കേരള ലത്തീൻ സഭയുടെ അദ്ധ്യക്ഷനും കെആർഎൽസിസി പ്രസിഡണ്ടുമായ ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. ......
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത ഗവേഷണ പദ്ധതിക്ക് തുടക്കമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സിഎംഎഫ്ആർഐ) കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനത്തിന്റെയും (സിഫ്റ്റ്) പങ്കാളിത്തത്തിലാണ് പദ്ധതി.
ഇന്ത്യൻ സമുദ്രാതിർത്തിയിലെ ആഴക്കടലിൽ ഗണ്യമായ മത്സ്യസമ്പത്തുണ്ട്. ......
കൊച്ചി, : സംസ്ഥാനത്തുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സിഎസ്ആര്‍ പദ്ധതികളിലൂടെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത അടിവരയിടുകയാണ് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സിഎസ്ആര്‍ പദ്ധതികൾ നടപ്പിലാക്കിയിരിക്കുന്നത്. ......
കൊച്ചി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത നാവിക സൈന്യ സംഘത്തെ പങ്കു ചേര്‍ത്തുള്ള ഒരു മാസം നീണ്ടുനിന്ന സൗഹൃദ പര്യടന ദൗത്യത്തിനു ശേഷം ഐഎന്‍എസ് സുനൈന കൊച്ചിയില്‍ വിജയാഘോഷത്തോടെ തിരിച്ചെത്തി. പ്രത്യേക ദൗത്യത്തിനു വേണ്ടി ഇന്ത്യന്‍ മഹാസമുദ്ര കപ്പല്‍ (ഐഒഎസ്) സാഗറായി നാമമാറ്റത്തിനു വിധേയമായിരുന്നു ഇന്ത്യന്‍ നാവികസേനയുടെ 105 മീറ്റര്‍ നീളമുള്ള ഓഫ്ഷോര്‍ പട്രോള്‍ വെസ്സലായ ഐഎന്‍എസ് സുനൈന.
കൊമോറോസ്, കെനിയ, മഡഗാസ്കര്‍, മാലിദ്വീപ്, മൗറീഷ്യസ്, മൊസാംബിക്ക്, സീഷെല്‍സ്, ശ്രീലങ്ക, ടാന്‍സാനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ദൗത്യത്തിന്റെ ഭാഗമായിരുന്ന 44 അന്താരാഷ്ട്ര ക്രൂ അംഗങ്ങള്‍. ......
കൊച്ചി: വിയറ്റ്ജെറ്റും ഖസാഖ് എയറും പുതിയ എയര്‍ലൈന്‍ ബ്രാന്‍ഡ് ആരംഭിക്കുന്നതിന് തന്ത്രപരമായ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിയറ്റ്ജെറ്റ് ഖസാഖ്സ്ഥാന്. ......
കൊച്ചി : ആരോഗ്യമേഖലയിലെ 54 വർഷം നീണ്ട സേവനത്തിനു ശേഷം വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം മേധാവി ഡോ. മോഹൻ മാത്യു ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. ......
കൊച്ചി: ഇടപ്പള്ളി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ കോഴി നേർച്ചയിൽ പങ്കാളിയായി ബെന്നി ബെഹനാൻ എംപി. ഇടപ്പള്ളി പെരുനാളിന്റെ കോഴി നേര്‍ച്ച അദ്ദേഹം മുടങ്ങാതെ നടത്തിവരുന്നുണ്ട്. ......
കൊച്ചി: അചഞ്ചലമായ നിലപാടുകൾ ആയിരുന്നു പ്രമുഖ ചരിത്രപണ്ഡിതനും എഴുത്തുകാരനുമായഎം ജി എസ് നാരായണന്റെ വ്യക്തിപ്രഭാവത്തിന്റെ അടിസ്ഥാനമെന്നും അതിന്റെ പേരിൽ അദ്ദേഹത്തിന് അർഹിക്കുന്ന പല അംഗീകാരങ്ങളും നഷ്ടപ്പെട്ടുവെന്നും സാഹിത്യകാരൻ യു. കെ കുമാരൻ. സബർമതി പഠനഗവേഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട എംജിഎസ് നാരായണൻ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......