കൊച്ചി - രാഷ്ട്രീയവും ഭരണപരമായ ലത്തീൻസമുദായത്തിന്റെ അവകാശ പോരാട്ടങ്ങൾക്ക്നേതൃത്ത്വം നൽകാൻ കെ.എൽ.സി.എ. സംസ്ഥാന നേതൃ യോഗം തീരുമാനിച്ചു. എറണാകുളം ആശീർ ഭവനിൽ KRLCC വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ സമൂഹത്തിൻ്റെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് 284 ശുപാർശകൾ ജെ ബി കോശി കമീഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് 110 വിദ്യാർത്ഥികളുടെ ബിരുദദാനവും 140 വിദ്യാർത്ഥികളുടെ ദീപ പ്രകാശനവും നടത്തി. കേരള നേഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫസർ ഡോ. ......
കൊച്ചി : അതിരാ മേനോൻ കെ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് എം.ബി.എ ഒന്നാം റാങ്ക് കരസ്ഥമാക്കി. നിലവിൽ ഫെഡറൽ ബാങ്കിൽ ജോലി ചെയ്യുകയാണ്. ......
എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്.
പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും ബന്ധുവും ചേർന്നാണ് തട്ടിപ്പ് വെളിച്ചത്തു കൊണ്ടു വന്നത്.
വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്നു എന്നും പോലീസ് പറഞ്ഞു. അമ്മക്ക് തന്നോട് ഭയങ്കര പോരാണെന്നും തന്നെ ദത്തെടുത്ത് വളര്‍ത്തിയതാണെന്നും വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതില്‍ താല്പര്യമില്ലെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ......
കൊച്ചി: (06.06.25) സ്പെയിനിലെ ബാഴ്സിലോണക്ക് സമീപമുള്ള ലോററ്റ് ഡി മാര്‍ ല്‍ നടക്കുന്ന വേള്‍ഡ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് അസോസിയേറ്റ് പ്രൊഫസറും, ഐഎംഎ കൊച്ചി ജോയിന്റ് സെക്രട്ടറിയുമായ ഡോ. ആല്വിന് ആന്റണി സ്പ്രിന്റ് ഇനങ്ങളില്‍ ട്രാക്കിലിറങ്ങും. ......
കൊച്ചി: പരിസ്ഥിതിദിനത്തില്‍ ബിയോണ്ട് സ്ക്വയര്‍ ഫീറ്റ് പ്രഭാഷണം സംഘടിപ്പിച്ച് അസറ്റ് ഹോംസ് പ്രകൃതിയും മനുഷ്യനും തമ്മില്‍ അഥവാ നേച്വറും കള്‍ച്ചറും തമ്മിലുള്ള ബന്ധവും സംഭാഷണവും ഏറെ പ്രധാനമാണെന്ന് കവിയും എഴുത്തുകാരനുമായ പി. എന്‍ ഗോപീകൃഷണന്. ......
കൊച്ചി - സ്വാതന്ത്ര്യ സമരസേനാനികൾക്കും ദേശസ്നേഹികൾക്കും ആവേശദായകമായ ഭാരതമാതാസങ്കല്പത്തോട് കമ്മ്യൂണിസ്റ്റ്കാരുടെ അസഹിഷ്ണുതയാണ് രാജ്ഭവനിലെ പരിപാടി ബഹിഷ്ക്കരിച്ചതിലൂടെ വ്യക്തമായതെന്നും അത് അപലപനീയമാണെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം എ.എൻ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.ബിജെപി ജില്ലാ തല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയതയുടെ സമൂർത്തരൂപമാണ് ഭാരത മാതാവ്.എന്നും ദേശീയതക്ക് എതിരായി പ്രവർത്തിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ്കാർക്ക് അതുൾക്കൊള്ളാനും കഴിയില്ല.അവരുടെ മനസ്സിലുറച്ചു പോയ ദേശവിരുദ്ധതയാണ് പുറത്തുവന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.ബിജെ പി ജില്ലാ ഓഫീസിൽ നടന്ന നേതൃയോഗത്തിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
ലോക സമുദ്രദിനത്തിന് (ജൂൺ 8) മുന്നോടിയായി മറൈൻ സ്റ്റിവാർഡ്ഷിപ് കൗൺസിൽ (എം എസ് സി) 19 രാജ്യങ്ങളിലെ 58 വിദഗ്ധർക്കിടയിൽ നടത്തിയ സർവേയിലാണ് നിരീക്ഷണം
കൊച്ചി: കാലാവസ്ഥാവ്യതിയാനവും പ്ലാസ്റ്റിക് മാലിന്യവും സമുദ്രജൈവ വൈവിധ്യത്തിന് കടുത്ത ഭീഷണി ഉയർത്തുന്നതായി ശാസ്ത്രജ്ഞർ. ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്കിടയിൽ നടത്തിയ ആഗോള സർവെയിലാണ് ഈ വെളിപ്പെടുത്തൽ. ......
ആന്ധ്ര പ്രദേശ് ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്തു എത്തുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം. കിറ്റെക്സ് എം.ഡി സാബു എം ജേക്കബിനെ ആന്ധ്രാ പ്രദേശ് മുഖ്യമന്തി ചന്ദ്രബാബു നായിഡുവുമായിട്ടുള്ള നേരിട്ടുള്ള കൂടികാഴ്ച്ചക്കു ക്ഷണിക്കലാണ് ഉദ്ദേശം.
കുന്നത്തുനാട് MLA യുടെ നേതൃത്വത്തിൽ LDF സർക്കാർ കിറ്റെക്സിന് നേരെ തുടർച്ചയായ അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് കേരളത്തിൽ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപം തെലുങ്കാനയിലേക്കു കിറ്റെക്സ് മാറ്റിയത്. സ്വകാര്യ ജെറ്റ് വിമാനം അയച്ചാണ് സാബുവിനെയും സംഘത്തിനെയും അന്ന് തെലുങ്കാനയിലേക്കു കൊണ്ടുപോയത്. രാജകീയ സ്വീകരണവും വൻ ഓഫറുകളുമാണ് തെലുങ്കാനയിൽ കിറ്റെക്സിന് ലഭിച്ചത് . ......
കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ ദേശീയപാതയുടെ വികസനത്തിന് പബ്ലിക് അക്കൌണ്ട്സ് കമ്മറ്റി ഉടക്ക് വെയ്ക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് പബ്ലിക് അക്കൌണ്ട്സ് കമ്മറ്റിയുടെ മുൻ ചെയർമാൻ കൂടിയായ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് അഭിപ്രായപ്പെട്ടു.
പിഎസി ചെയർമാന് മാത്രമായി പ്രത്യേക അധികാരമില്ല. ......