കൊച്ചി : ഇന്ത്യയെ ആത്മവിശ്വാസത്തോടെ ഉടുപ്പണിയിക്കുന്നതിന് പേരുകേട്ട ബ്രാൻഡായ പീറ്റർ ഇംഗ്ലണ്ട് ഈ ഓണത്തിന് ഒരു സവിശേഷ സാംസ്കാരിക സംരംഭത്തിന് തുടക്കം കുറിച്ചു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡൈനാമിക് റാപ്പർ ദി ഇമ്പച്ചിയുമായി സഹകരിച്ച് ഈ ഓണം, സീൻ ഓണം എന്ന പേരിൽ ഒരു പ്രത്യേക ഒറിജിനൽ ഓണഗാനം സൃഷ്ടിച്ചു.
മലയാളം വരികളും സമകാലിക ഹിപ്-ഹോപ്പ് ബീറ്റുകളും പലപ്പോഴും സംയോജിപ്പിക്കുന്ന വ്യതിരിക്തമായ ശൈലിക്ക് പേരുകേട്ടയാളാണ് കേരളത്തിലെ കൊച്ചിയിൽ നിന്നുള്ള പ്രശസ്ത റാപ്പറും സംഗീതജ്ഞനുമാണ് ഇമ്പച്ചി. ......
കൊച്ചി :ലൂർദ് ആശുപത്രിയിൽ 2025 ഓഗസ്റ്റ് 30നു ആഘോഷപൂർണമായ ഓണാഘോഷ പരിപാടി ഓളം 2025 സംഘടിപ്പിച്ചു.ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.ജോർജ് സെക്വീരയും മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ , ഡെപ്യൂട്ടി ഡയക്ടർ ഡോ. ......
ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ സര്‍വ്വീസ് ദീര്‍ഘിപ്പിക്കും. സെപ്റ്റംബര്‍ 2 മുതല്‍ നാലുവരെ രാത്രി 10.45 വരെ സര്‍വ്വീസ് ഉണ്ടാകും. അലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വ്വീസ് 10.45 നായിരിക്കും. ......
കിഴക്കമ്പലം: സി.പി.ഐ.എമ്മിനെ വെട്ടിലാക്കി പി.വി.ശ്രീനിജൻ എം.എൽ.എയുടെ ട്വൻ്റി-20 മാർക്കറ്റ് സന്ദർശനം. ട്വൻ്റി-20 പാർട്ടിക്കും അതിൻ്റെ ചീഫ് കോർഡിനേറ്ററായ വ്യവസായി സാബു ജേക്കബിനെതിരെയും കുന്നത്തുനാട്ടിൽ പാർട്ടി പരസ്യ പ്രതിഷേധത്തിലാണ്.ഇത് തുടരുന്നതിനിടെയാണ് സി.പി.ഐ.എം ഏരിയാ കമ്മിറ്റിയംഗം കൂടിയായ പി.വി.ശ്രീനിജൻ എം.എൽ.എ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം ട്വൻ്റി-20 സ്റ്റാൾ സന്ദർശിച്ചത്. ......
പ്രാണ സംഗീതവും ചാവറ കൾച്ചറൽ സെന്ററും സഹകരിച്ചു സെപ്തംബര്‍ 2 നു വൈകുന്നേരം 5 മണിക്ക് ഗോൾഡൻ മെലഡി - ലൈവ് മ്യൂസിക് കൺസെർട്ട് ചാവറ തീയറ്റർ ഹാളിൽ നടത്തുന്നു. പ്രദീപ് സോമസുന്ദരം, വിജേഷ് ഗോപൽ , മൃദുല വാര്യർ, അരവിന്ദ് ദിലീപ് നായർ, സോണി സെ , അപർണ്ണ രാജീവ് എന്നിവർ പങ്കെടുക്കുന്നു. ......
കൊച്ചി: സൗത്ത് ആഫ്രിക്കയിലെ ലെസോത്തോയിൽ നടക്കുന്ന ഡിജിറ്റൽ ഇന്നോവേഷൻ സമ്മേളനത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മനു മെൽവിൻ ജോയ് ആഗസ്റ്റ് 29ന് പ്രഭാഷണം നടത്തും. ......
കൊച്ചി: ബാംഗ്ലൂരിലെ എൽജി സോഫ്റ്റ് ഇന്ത്യയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) ചേർന്ന് സർവകലാശാല ക്യാമ്പസിൽ സ്മാർട്ട് ഹോം കണക്റ്റിവിറ്റി റിസർച്ച് ലാബ് സ്ഥാപിക്കുന്നതിന് കരാർ ഒപ്പുവച്ചു. അതിവേഗം വളരുന്ന സ്മാർട്ട് ഹോം മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾക്ക് പരിഹാരം കാണുക എന്നതാണ് ഈ സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം.
സ്മാർട്ട് ഹോം പ്രവർത്തനത്തിലെ വിവിധ Internet of Things (IoT) ഉപകരണങ്ങൾ തമ്മിലുള്ള തടസ്സരഹിതമായ ആശയവിനിമയം സാധ്യമാക്കുന്നതിനായി ആവശ്യമായ പ്രോട്ടോക്കോളുകൾ വികസിപ്പിക്കുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മെഷീൻ ലേണിംഗ് (ML) സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വീടുകളിലെ ദിനചര്യകൾ ക്രമീകരിക്കുകയും ചെയുക എന്നതാണ് മറ്റ് പ്രധാന ലക്ഷ്യങ്ങൾ. ......
കൊച്ചി - യുവമോർച്ച എറണാകുളം സിറ്റി ജില്ലാ പ്രസിഡണ്ടായി റിനു ഹർഷനെ ബിജെപി സംസ്ഥാന പ്രസിഡണ്ടിന്റെ അനുമതിയോടെ നാമനിർദ്ദേശം ചെയ്തതായി ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
എറണാകുളം അമ്പലമേടിൽ പ്രവർത്തിക്കുന്ന കേരള എൻവിറോ ഇൻഫ്രാസ്റ്റ്സർ ലിമിറ്റഡ് ( (കെ ഇ ഐ ൽ ) എറണാകുളം ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കായി ബയോമെഡിക്കൽ മാലിന്യ നിർമ്മാർജ്ജനത്തെ കുറിച്ച് നടത്തിയ അവബോധ പരിശീലന പരിപാടി കേരള പൊലൂഷൻ കണ്ട്രോൾ ബോർഡ് ചെയർപേഴ്സൺ ശ്രീമതി എസ് ശ്രീകല ഉത്ഘാടനം ചെയ്തു . വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 96 പേർ പരിപാടിയിൽ പങ്കെടുത്തു .സെൻട്രൽ പൊലൂഷൻ കണ്ട്രോൾ ബോർഡ് റീജിയണൽ ഡയറക്ടർ ശ്രീ ജെ ചന്ദ്രബാബു ആണ് ക്ലാസ് എടുത്തത് . ......